മുട്ടിൽ മരംമുറി: വിചാരണ നിർത്തണമെന്ന ഹർജി തള്ളി

കൊച്ചി:മുട്ടിൽ മരംമുറി കേസിൽ ചോറ്റാനിക്കര മജിസ്ട്രേ കോടതിയിലുള്ള കേസിലെ വിചാരണ നട പടികൾ നിർത്തിവയ്ക്ക ണമെന്ന് ആവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

 

വയനാട് വനഭൂമിയിൽ നിന്ന് മരംമുറിച്ചെന്ന കേസിൽ തീർപ്പുണ്ടാകു ന്നതുവരെ മജിസ്ട്രേട്ട് കോടതിയിലെ വിചാ രണ നടപടികൾ നിർത്തി വയ്ക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഈ ആവശ്യം മജിസ്ട്രേറ്റ് കോടതിയിലാണ് ഉന്നയി ക്കേണ്ടതെന്ന് വ്യക്തമാ ക്കിയാണ് ജസ്റ്റിസ് സി എസ് ഡയസ് ഹർജി തള്ളിയത്


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!