ദേശീയപാതയിൽ കണ്ണൂർ കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്കേറ്റു. രാവിലെ 11:30 യോടെയാണ് അപകടം. തളിപ്പറമ്പ് നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവഴി യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമിക്കുന്നതിനിടെ ആണ് അപകടം എന്ന് പോലീസ് പറഞ്ഞു.
കണ്ണൂർ കീച്ചേരിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്കേറ്റു
