ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതിക വിദ്യയുമായി 14-കാരൻ

സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ഹൃദയമിടിപ്പ് പരിശോധിച്ച് വൈകല്യങ്ങൾ കണ്ടെത്തുന്ന ‘സിർക്കാഡിയൻ എഐ’ വികസിപ്പിച്ച് ആന്ധ്ര സ്വദേശിയായ സിദ്ധാർത്ഥ് നന്ദ്യാല. വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന പുതിയൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് ലോകശ്രദ്ധ നേടിയിരിക്കുകയാണ് 14 വയസ്സുകാരൻ.

 

ആന്ധ്രാപ്രദേശിലെ അനന്തപൂർ സ്വദേശിയും നിലവിൽ അമേരിക്കയിലെ ടെക്സസിൽ താമസക്കാരനുമായ സിദ്ധാർത്ഥ് നന്ദ്യാല എന്ന പതിനാലുകാരനാണ് ഈ അദ്ഭുത കണ്ടുപിടുത്തത്തിന് പിന്നിൽ. ‘സിർക്കാഡിയൻ എഐ’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതികവിദ്യയ്ക്ക് വെറും 7 സെക്കൻഡുകൾ കൊണ്ട് ഹൃദയത്തിന്റെ ശബ്ദം വിശകലനം ചെയ്ത് പ്രശ്നങ്ങൾ കണ്ടെത്തുവാൻ സാധിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!