സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. തുടർച്ചയായാ നാല് ദിവസത്തെ വർദ്ധനവിന് ശേഷം ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് ഒറ്റയടിക്ക് 1200 രൂപയാണ് കുറഞ്ഞത്.…

ത്യാഗസ്മരണയിൽ ഇന്ന് ബലിപെരുന്നാൾ; പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

തിരുവനന്തപുരം: ഇബ്രാഹിം നബിയുടെ ത്യാഗത്തിന്‍റെയും സമർപ്പണത്തിന്‍റെയും സ്മരണയിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേല്‍ക്കുകയാണ്. പള്ളികളിലും ഈദ്…

ട്രെയിന്‍ തട്ടി വയനാട് സ്വദേശി മരിച്ചു

കൊല്ലം : കൊല്ലത്ത്  ട്രെയിൻ തട്ടി വയനാട് മാനന്തവാടി കമ്മന സ്വദേശി മരിച്ചു. കമ്മന ആര്യാട്ട് വീട്ടിൽ ഗോപകു മാറിന്റെ മകൻ ശ്രീകേഷ് (36) ആണ് മരി…

ജില്ലയില്‍ 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആശങ്കവേണ്ട ജാഗ്രതവേണം : വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ജില്ലയിൽ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ ടി മോഹന്‍ദാസ്…

പരിസ്ഥിതി ദിനാഘോഷവും ക്ഷീരദിന വാരാചരണവും നടത്തി 

കൽപ്പറ്റ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാഘോഷവും ക്ഷീര ദിന വാരാചരണവും സംഘടിപ്പിച്ചു. മുണ്ടേരി ഗവ ഹൈസ്‌കൂളില്‍ നടത്തിയ പരിപാടി കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍…

കുറ്റികുരുമുളക് കൃഷി ചെയ്യാം;തൈകൾ ഉണ്ടാക്കുന്ന വിധം

മേയ് ജൂണ്‍ മാസങ്ങളില്‍ കുറ്റികുരുമുളക് കൃഷി ചെയ്യാം.സ്ഥല പരിമിതി ഉള്ളവര്‍ക്കും ഫ്ലാറ്റിലെ ബാല്‍ക്കണികളില്‍ പോലും ചട്ടികളിൽ കുറ്റികുരുമുളക് താങ്ങുകമ്പുകളുടെ സഹായമില്ലാതെ തന്നെ വളര്‍ത്താം.   വേണമെങ്കിൽ പൂന്തോട്ടങ്ങളിലും…

പരിസ്ഥിതി ദിനം ആചരിച്ചു

സുൽത്താൻബത്തേരി ഭാരതീയ വിദ്യാഭവനിൽ പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. സ്കൂൾ ചെയർമാൻ ശ്രീ. ഗോപാലപിള്ളയുടെ അധ്യക്ഷതയിൽ ഓയിസ്ക വയനാട് ചാപ്റ്റർ പ്രസിഡന്റ് ശ്രീ.ഷാജൻ സെബാസ്റ്റ്യൻ യോഗത്തിനു ഉദ്ഘാടന…

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി : കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിപ്പറ്റ പനയുള്ളതിൽ വീട്ടിൽ പി. മുഹമ്മദ് (25) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ…

മരിയനാട് തോട്ടം തൊഴിലാളികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചു: മന്ത്രി ഒ.ആര്‍ കേളു

  മരിയനാട്എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ അനുവദിച്ചതായി പട്ടികജാതി-പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വയനാട് പാക്കേജില്‍ അനുവദിക്കുന്ന…

വിദ്യാര്‍ത്ഥികളുടെ യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളുടെ യാത്ര പ്രശ്‌നങ്ങളും…