സംസ്ഥാനത്ത് തീവ്രമഴ; ഈ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്..വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള…

വയനാട് ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

കൽപ്പറ്റ:ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി…

നിയമ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായി നവീകരിക്കും- മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം:നിയമ വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായി നവീകരിച്ച് കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ മികച്ച കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സർക്കാർ ലോ കോളേജുകളിലെ 35 അസിസ്റ്റന്റ്…

ചക്ക പറിക്കുന്നതിനിടെ ചക്ക തലയിൽ വീണ് യുവാവ് മരിച്ചു

പാലക്കാട്: കോങ്ങാട് ചക്ക പറിക്കുന്നതിനിടെ അബധത്തിൽ ചക്ക തലയിൽ വീണ് യുവാവ് മരിച്ചു. പുലാപ്പറ്റ ചീനിക്കടവ് കുബ്രോട്ടിൽ വീട്ടിൽ ശശി (46) ആണ് മരിച്ചത്. പെരിന്തൽമണ്ണ സ്വകാര്യ…

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി; യുവാവിനെതിരെ കേസ്

കോഴിക്കോട് താമരശ്ശേരിയിൽ അർദ്ധരാത്രി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറി യുവാവ്. അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെ പോക്സോയും, അക്രമം നടത്തിയതിൻ്റെ പേരിലും താമരശ്ശേരി…

ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ 20 വരെ; 21 മുതൽ ഓണം അവധി

തിരുവനന്തപുരം:കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓണപ്പരീക്ഷയുടെ ഔദ്യോഗിക തീയതികൾ പുറത്തുവന്നു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വരുന്ന ഓഗസ്റ്റ് 13-ാം തീയതി മുതൽ ഓണപ്പരീക്ഷകൾ ആരംഭിക്കുമെന്ന്…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ്…

പോക്സോ കേസ് ; പ്രതിക്ക് തടവും പിഴയും

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലൻകുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000…

ദേശീയപാതയിലെ ‘അപകടക്കെണികൾ’; മിന്നൽ വേഗത്തിൽ ദുരന്തമായി മാറും അപകടക്കെണികൾ; ഡ്രൈവർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..!

സംസ്ഥാനത്ത് അടുത്തിടെ പൂർത്തിയായതും നിർമ്മാണം പുരോഗമിക്കുന്നതുമായ പുതിയ ദേശീയപാതയിൽ അപകടങ്ങൾ പതിവാകുന്നതിന് പിന്നിൽ ശാസ്ത്രീയമായ റോഡ് നിർമ്മാണത്തിലെ പാളിച്ചകളും മുന്നറിയിപ്പുകളുടെ അഭാവവുമെന്ന് റിപ്പോർട്ട്. അമിതവേഗതയും മഴക്കാലത്തെ വഴുക്കലും…

വടകര എം ഡി എം എ കേസ്:മുഖ്യകണ്ണി വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം.

കല്‍പ്പറ്റ: വടകരയില്‍ അധ്യാപികമാര്‍ അറസ്റ്റിലായ എം ഡി എം എ കേസില്‍ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്ന് സൂചന. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിലായ…

error: Content is protected !!