16 കാരിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയിൽ നാല് പേർ പിടിയിൽ

മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായ…

ട്രാഫിക് പിഴ അടച്ചില്ലെങ്കിൽ കുടുങ്ങും; വാഹന, ലൈസൻസ് സേവനങ്ങൾ തടയാൻ പുതിയ ചട്ടം

ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കാത്തവർക്ക് ഇനി വാഹന, ഡ്രൈവിങ് ലൈസൻസ് സേവനങ്ങൾ തടസ്സപ്പെടും. കേന്ദ്ര മോട്ടർ വാഹന ചട്ടം (1989) പരിഷ്കരിച്ച് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ…

ലോണ്‍ ആപ്പ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്

തിരുവനന്തപുരം:സമൂഹമാധ്യമങ്ങളും വ്യാജ ലിങ്കുകളും വഴി വായ്പാ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കുരുക്കുന്ന ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പൊലീസ്. ഫെയ്സ്ബുക്ക്,…

കലയും സാഹിത്യവും വിദ്യാർഥികൾക്ക് അനിവാര്യമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം :കലയും സാഹിത്യവും വിദ്യാർഥികളുടെ സർഗപരമായ വളർച്ചയ്ക്ക് അനിവാര്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. ശാസ്ത്രം, ഗണിതം, ഭാഷകൾ, കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം…

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30) ആണ്…

വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 28/7/2026 ചൊവ്വ) മാർക്കറ്റ് വിലനിലവാരം

വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 28/7/2026 ചൊവ്വ) മാർക്കറ്റ് വിലനിലവാരം   ✍️Published – കൃഷി വാർത്ത 28/7/26- ചൊവ്വ-കർക്കിടകം- 12   ▪️കാപ്പിപരിപ്പ് കി. ഗ്രാം-…

മുത്തങ്ങയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മുത്തങ്ങ പൊലിസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എം.ഡി.എം.എയുമായി രാമനാട്ടുകര സ്വദേശി തയ്യിൽവീട്ടിൽ കെ.ഫഹദ്(25)നെ പൊലിസ് പിടികൂടിയത്. കർണാടകയിൽ നിന്ന് സ്കൂട്ടറിൽ വരുകയായിരുന്നു ഇയാൾ. വാഹനപരിശോധനയിൽ…

നീലഗിരി കുന്നുകളിൽ നീലവസന്തം; നീലക്കുറുഞ്ഞി കാണാൻ വിനോദസഞ്ചാരികളുടെ വൻ തിരക്ക്

നീലഗിരി : പന്ത്രണ്ട് വർഷത്തിലൊരിക്കൽ വിരുന്നെത്തുന്ന നീലക്കുറുഞ്ഞി പൂത്തതോടെ തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് സഞ്ചാരികളുടെ വൻ പ്രവാഹം. ഏതാനും ദിവസങ്ങൾക്കു മുൻപ് മലനിരകളിൽ നീലവസന്തം വിരിഞ്ഞതോടെ പ്രകൃതി…

സ്വര്‍ണവിലയില്‍ വൻ ഇടിവ് : ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1240 രൂപ

സംസ്ഥാനത്ത് സ്വർണ വിലയില്‍ വൻ ഇടിവ്. നിലവില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 155 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1240…

കാലാവസ്ഥാധിഷ്‌ഠിത വിള ഇൻഷുറൻസ് പദ്ധതി ജൂലായ് 31 ന് രജിസ്റ്റർ ചെയ്യണം കർഷക ക്ഷേമ വകുപ്പ്

കൽപ്പറ്റ:വിളനാശം ഉണ്ടായാൽ കർഷകർക്ക് ധനസഹായം ലഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതികളിൽ ജൂലായ് 31 ന് രജിസ്റ്റർ ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.…

error: Content is protected !!