സൈനിക ശക്തി തകർത്തെന്ന ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

തെൽ അവീവ്: ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ ഇസ്രായേലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം.ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ…

മലയാളത്തിന്റെ മഹാനടന്മാര്‍ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പേട്രിയറ്റ്’ ആഗോള റിലീസ് മെയ് 1ന്

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന “പേട്രിയറ്റ്” ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 മെയ് 1 ന് ചിത്രം ആഗോള റിലീസായി…

വാട്സ്ആപ്പിന്റെ വ്യാജ പതിപ്പിലൂടെ ഉപയോക്താക്കളെ നിരീക്ഷിക്കുന്നു; മുന്നറിയിപ്പുമായി മെറ്റ

ലണ്ടൻ: ഐഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്‌സ്ആപ്പിൻ്റെ വ്യാജ പതിപ്പിലൂടെ ചാരവൃത്തി നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി മെറ്റ. ഇറ്റലിയിലെ നൂറുകണക്കിന് ഐഫോൺ ഉപയോക്താക്കൾ ഇത്തരത്തിൽ കെണിയിൽ അകപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്…

വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യവുമായി യുവാവ് പിടിയിൽ

വൈത്തിരി : വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യവുമായി ഒരാൾ പിടിയിൽ. വൈത്തിരി അച്ചൂരാനം പന്നിയൊര കാടംകോട്ടിൽ വീട്ടിൽ സുനിൽലാൽ കെസി (40) എന്നയാളെയാണ് വിദേശമദ്യം വില്പനക്ക്…

പഴയ ജിമെയിൽ ഐഡി മാറ്റാൻ (യൂസര്‍നെയിം ) അവസരമൊരുക്കി ​ഗൂ​ഗിൾ; ചെയ്യേണ്ടത് ഇത്രമാത്രം…!!

പഴയ ജിമെയിൽ ഐഡി മാറ്റാൻ ആഗ്രഹിച്ചിരുന്നവർക്ക് അതിനുള്ള അവസരമൊരുക്കി ​ഗൂ​ഗിൾ. ജിമെയില്‍ നിലവില്‍ വന്ന് 20 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യൂസര്‍നെയിം മാറ്റാനുള്ള സൗകര്യം ​ഗൂ​ഗിൾ ലഭ്യമാക്കുന്നത്.…

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ വില താഴ്ന്നതിന് പിന്നാലെയാണ് ഉച്ചയ്ക്കും വില കുറഞ്ഞത്. ആഭരണം ഉള്‍പ്പെടെ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിനമാണ് എന്ന്…

വോട്ട് ചെയ്താൽ ഒരു രൂപയ്ക്ക് പുട്ടുപൊടി സമ്മാനം; വ്യത്യസ്തമായ ഓഫറുമായി സപ്ലൈകോ

വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിന് വ്യത്യസ്തമായ ബോധവത്കരണ ക്യാമ്പയിനുമായി സപ്ലൈക്കോ. ഏപ്രിൽ 9ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ഒരു രൂപയ്ക്ക് ഒരു കിലോ ശബരി പുട്ടുപൊടിയാണ് സപ്ലൈക്കോയുടെ പ്രോത്സാഹന…

വാണിജ്യ എൽപിജി വിതരണം: തിരിമറി നടത്തിയാൽ ലൈസൻസ് പോകും;സിവിൽ സപ്ലൈസ് കമ്മിഷണർ

തിരുവനന്തപുരം: വാണിജ്യ എൽപിജിയുടെ വിതരണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവു വരുത്തിയിട്ടും ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വിതരണത്തിൽ വീഴ്ച ഉണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ…

മയക്കുമരുന്ന് കുറഞ്ഞ അളവില്‍ കൈവശം വെച്ചാലും പ്രതിയെ കരുതല്‍ തടങ്കലില്‍ വെയ്ക്കാം; ഹൈക്കോടതി

കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വെക്കുന്നത് പോലും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കാമെന്ന് ഹൈക്കോടതി. മയക്കുമരുന്ന് കേസിനെ നിസാരമായി കാണാനാവില്ല. മയക്കുമരുന്ന് ഉപയോഗം സമൂഹത്തിനെതിരായ കുറ്റമാണ്.…