ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്; ഒരാൾ മരിച്ചു തീരദേശവാസികളെ ഒഴിപ്പിക്കുന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലെ മൊളുക്ക കടലിൽ വ്യാഴാഴ്‌ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്‌ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ തീരങ്ങളിൽ സുനാമി…
