നിയമസഭാ തെരഞ്ഞെടുപ്പ് ചെലവു നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ചെലവു നിരീക്ഷകര്‍ സംസ്ഥാനത്ത് എത്തിത്തുടങ്ങി. ആകെ 40 ചെലവു നിരീക്ഷകരാണ് കേരളത്തിലുണ്ടാകുക. ഇന്നു വൈകിട്ടോടെ എല്ലാവരും എത്തിച്ചേരും. ഓരോ നിരീക്ഷകര്‍ക്കും മൂന്നോ നാലോ…
