പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക വിമാന സർവീസ് ഇന്ന് മുതൽ തുടങ്ങുമെന്ന് അറിയിച്ച് ഖത്തർ എയർവേയ്സ്

ദോഹ: മേഖലയിൽ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ച് മാർച്ച് 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ…

ടി – 20 ലോകചാമ്പ്യൻമാരായ ഇന്ത്യക്ക് ലഭിക്കുന്നത് വൻസമ്മാനത്തുക

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ മൂന്നാം കിരീടം നേടി ചരിത്രം തിരുത്തിയപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയത് കിരീടത്തിനൊപ്പം ലഭിച്ച വമ്പൻ സമ്മാനത്തുകയിലേക്ക് കൂടിയാണ്. 2024-ലെ…

ഗൂഡല്ലൂരിൽ കാട്ടനാ ആക്രമണം; രണ്ട് പേർക്ക് ദാരുണാന്ത്യം

നീലഗിരി : ഗൂഡല്ലൂർ കാരക്കുന്നിൽ ദേവർഷോല പാലംവയലിൽ കാട്ടനാ ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഗൂഡല്ലൂർ സ്വദേശികളായ പൂള രവി, ലിംഗരാജ് എന്നിവരാണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയോടെ…

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

സൗദിയില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. അല്‍ ഖര്‍ജിലെ ലേബര്‍ ക്യാമ്പില്‍ മിസൈല്‍ പതിച്ചാണ് മരണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ…

ട്വൻറി- 20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ

അഹ്മദാബാദ്: ട്വൻറി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതി ഇന്ത്യ. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് വീഴിത്തിയാണ് ഇന്ത്യയുടെ കിരീടനേട്ടം. ഇന്ത്യ…

ഇന്ത്യ – ന്യൂസിലൻഡ്, ടി20 ലോകകപ്പ് 2026 ഫൈനൽ ഇന്ത്യക്ക് മികച്ച തുടക്കം.

അഹമ്മദാബാദ് :ഇന്ത്യ vs ന്യൂസിലൻഡ്, ടി20 ലോകകപ്പ് 2026 ഫൈനൽ ഇന്ത്യക്ക് മികച്ച തുടക്കം. 7 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 98/0 എന്ന നിലയിലാണ്, അഭിഷേക് ശർമ്മയും…

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രം. പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിനാണ് കേന്ദ്രം നിയന്ത്രണം വെക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ…

സൗദിയിൽ നിന്ന് കരിപ്പൂരിലേക്ക് കൂടുതൽ സർവീസുകൾ;യാത്രക്കാർക്ക് ആശ്വാസമായി എയർ ഇന്ത്യ;യാത്രക്കാർക്ക് വിമാനക്കമ്പനികളുടെ പ്രത്യേക ഇളവുകളും

പശ്ചിമേഷ്യയിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. സൗദി അറേബ്യയിൽ നിന്ന് കരിപ്പൂർ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവീസുകൾ വിമാനക്കമ്പനികൾ…

ഇന്ത്യ-ന്യൂസീലൻഡ് ടി-20 ലോകകപ്പ് ഫൈനൽ ഇന്ന്

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന 2026 ഐസിസി  ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസീലൻഡും തമ്മിൽ ഏറ്റുമുട്ടുന്നു. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം…

ക്ഷേത്രത്തിലെ ശുചിമുറിയിൽ 2 കോളേജ്  വിദ്യാർത്ഥിനികൾ മരുന്നുകൾ കുത്തിവെച്ച് ജീവനൊടുക്കി

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ 2 കോളേജ് വിദ്യാർത്ഥിനികൾ ക്ഷേത്രത്തിലെ ശുചിമുറിയിൽ മരുന്നുകൾ കുത്തിവച്ച് ജീവനൊടുക്കി. ഡിൻഡോളി സ്വദേശികളായ റോഷ്‌നി സിർസാത്ത് (18), ജോസ്‌ന ചൗധരി (20) എന്നിവരാണ്…