സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്;അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണം
തിരുവനന്തപുരം: അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ മേഖലയിലെ നഴ്സുമാർ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. മാനേജ്മെന്റുകൾ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ, പണിമുടക്ക് സമരത്തിലേക്ക് നഴ്സുമാര്‍ കടക്കുമെന്നും…
