പശ്ചിമേഷ്യ സംഘർഷാവസ്ഥ ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക; സംഘർഷം അവസാനിപ്പിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ഒരുകോടി ഇന്ത്യക്കാരുടെ സുരക്ഷയിൽ ആശങ്ക. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം. കപ്പലുകൾക്ക് നേരെയുള്ള ആക്രമണത്തെ ഇന്ത്യ…

നാല് പേർക്ക് പുതുജീവനേകി 19കാരിയുടെ മടക്കം; സംസ്ഥാനത്ത് വീണ്ടും മരണാനന്തരം അവയവ ദാനം

കൊച്ചി: വിധി തട്ടിയെടുത്തത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളായിരുന്നെങ്കിൽ, ആ നോവിനിടയിലും നാല് പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്നു നൽകി 19കാരിയായ ജാസ്ലിയ ജോൺസൺ വിടവാങ്ങി.എടവനക്കാട് സ്വദേശിയായ ജാസ്ലിയ…

വൈദ്യുതിമീറ്റർ വാടക കുത്തനെ കൂടും; സിംഗിൾ ഫേസിന് പ്രതിമാസം 31 രൂപ, ത്രീ ഫേസിന് 36 രൂപ

തിരുവനന്തപുരം:  വൈദ്യുതിമീറ്റർ വാടകയിൽ അഞ്ചിരട്ടിയിലേറെ വർധനവരുന്ന നിർദേശവുമായി വൈദ്യുതിബോർഡ്. പ്രീപെയ്ഡ് സ്മാർട്ട് മീറ്ററിലേക്ക് കേരളം മാറുമ്പോൾ സിംഗിൾ ഫേസ് ഉപഭോക്താക്കൾക്ക് പ്രതിമാസം ആറുരൂപയുള്ള മീറ്റർവാടക 31 രൂപയാകും.…

വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സൂചന

സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് സ്വദേശി രജീവിനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.…

ദുബായിൽ യുഎസ് കോൺസുലേറ്റിന് നേരെ ഡ്രോൺ ആക്രമണം

ദുബായ്: ദുബായിലെ യുഎസ് കോൺസുലേറ്റിന് സമീപം ഡ്രോൺ ആക്രമണം നടന്നതായി വിവരം. കെട്ടിടത്തിൽ ഡ്രോൺ പതിച്ചുവെന്നും എന്നാൽ എല്ലാ അമേരിക്കൻ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി…

അച്ഛനും മകനും പുരയിടത്തിനു സമീപം പറമ്പിൽ മരിച്ചനിലയിൽ; പന്നിക്കുവെച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം

തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം നഗരൂരിൽ പുരയിടത്തിനു സമീപം അച്ഛനും മകനും ഷോക്കേറ്റു മരിച്ച നിലയിൽ. കൊച്ചുണ്ണി (65), മകൻ അഖിൽ (40) മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരേയും…

കര്‍ണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വൻ ഇടിവ് : കര്‍ഷകര്‍ പ്രതിസന്ധിയിൽ

കല്‍പ്പറ്റ: കർണാടകയില്‍ നേന്ത്രവാഴക്കുല വിലയില്‍ വൻ ഇടിവ്. കിലോഗ്രാമിന് 10-11 രൂപയാണ് ഇന്നലെ വില. സമീപകാലത്ത് ആദ്യമായാണ് വില ഇത്തരത്തില്‍ മൂക്കുകുത്തുന്നതെന്ന് കർണാടകയില്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി…

ഇ-ഓട്ടോറിക്ഷ സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം                                                

സംസ്ഥാന സര്‍ക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കുള്ള സബ്‌സിഡിക്ക് നാളെ മുതല്‍ അപേക്ഷിക്കാം.ഓരോ വര്‍ഷവും ആയിരം ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ക്കാണ് സബ്‌സിഡി അനുവദിക്കുക.പ്രതിവര്‍ഷം…

“ഹോർമുസ് കടലിടുക്ക് അടച്ചു; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കും”: ഇറാന്റെ അന്ത്യശാസനം.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഇറാൻ ഔദ്യോഗികമായി അടച്ചു. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) കമാൻഡറുടെ ഉപദേശകൻ…

ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു

ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു.ഖത്തറിന്റെ പരമാധികാരം ലംഘിച്ച് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്ന രണ്ട് ഇറാനിയൻ Su-24 യുദ്ധവിമാനങ്ങളെ ഖത്തർ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു.  ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം…