ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു

ഖത്തർ രണ്ട് ഇറാനിയൻ വിമാനങ്ങൾ വെടിവെച്ചിട്ടു.ഖത്തറിന്റെ പരമാധികാരം ലംഘിച്ച് വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്ന രണ്ട് ഇറാനിയൻ Su-24 യുദ്ധവിമാനങ്ങളെ ഖത്തർ വ്യോമസേന വിജയകരമായി വെടിവെച്ചിട്ടു.  ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾ ലക്ഷ്യം…

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ മാറ്റങ്ങൾ തുടരുന്നു. ഇന്നലെ ഒരു പവന് 1,25,040 രൂപയായിരുന്ന സ്വർണവില ഇന്ന് നേരിയ ഇടിവോടെ 1,24,680 ആയി രേഖപ്പെടുത്തി.…

പശ്ചിമേഷ്യ യുദ്ധം രാജ്യം വലിയ ഇന്ധനക്ഷാമത്തിലേക്ക്; പാചകവാതകത്തിന് കടുത്ത നിയന്ത്രണം വരുന്നു

ന്യൂഡൽഹി:രാജ്യം വലിയ ഇന്ധനക്ഷാമത്തിലേക്ക്; പാചകവാതകത്തിന് കടുത്ത നിയന്ത്രണം വരുന്നു പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തില്‍ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കനത്ത ഭീഷണിയുയർത്തുന്നു.…

കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു; കണ്ണൂരും കരിപ്പൂരും സര്‍വീസുകള്‍ റദ്ദ് ചെയ്തു

നെടുമ്പാശ്ശേരി: കൊച്ചിയിൽ നിന്ന് മസ്കത്തിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. ഒമാൻ എയർവെസിന്റെ വിമാനങ്ങൾ ഇന്ന് രാവിലെ 8.10 ന് പുറപ്പെട്ടു. ഇതോടൊപ്പം എയർ ഇന്ത്യ എക്സ്‍പ്രസ് സർവീസും…

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ മൂന്നാം വാരം നടന്നേക്കും, പ്രഖ്യാപനം ഈ മാസം പതിനഞ്ചോടെ മാത്രമെന്നും റിപ്പോര്‍ട്ട്

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍  ഈ മാസം 15 നു മാത്രമെന്നും സൂചനയുണ്ട്.പശ്ചിമ ബംഗാളില്‍ അഞ്ചില്‍ കൂടുതല്‍ ഘട്ടങ്ങളായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്.മേയ് ആദ്യം വരെ വോട്ടെടുപ്പ് നീളാൻ…

കല്‍പ്പറ്റ ഐ.ടി.ഐയിലേക്ക് ഗസ്റ്റ്  ഇന്‍സ്ട്രകടര്‍ നിയമനം

കല്‍പ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,…

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വി പി സിംഗ്…

ഹോര്‍മുസ് കടലിടുക്ക് ഇറാൻ അടച്ചു; ലോകം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക് വിദഗ്ധരുടെ മുന്നറിയിപ്പ്

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ലോകത്തിന്റെ ‘കണ്ഠനാഡി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചത് ആഗോളതലത്തില്‍ വൻ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്നു.ലോകത്ത് പ്രതിദിനം ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന…

പ്രാർഥനയോടെ ഭക്തലക്ഷങ്ങൾ ആറ്റുകാൽ പൊങ്കാല ഇന്ന്

തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ഭക്തലക്ഷങ്ങൾ ഇന്ന് ആറ്റുകാൽ പൊങ്കാല അർപ്പിക്കും. ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി രാവിലെ ഒൻപതോടെ പൊങ്കാലയുടെ ആർപ്പുവിളി ഉയരും. രാവിലെ ഒൻപത് മണിയോടെ ശുദ്ധപുണ്യാഹത്തോടെ…

വിമാനത്താവളങ്ങൾ തുറക്കുന്നു; പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ

ദുബായ്: ​​ഇറാൻ- ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് ​കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക വിമാന സർവീസ് ആരംഭിച്ച് യുഎഇ. യുഎഇയിലെ വിമാന കമ്പനികൾ ഭാ​ഗിക സർവ്വീസ് ആരംഭിക്കുന്നു. ഇക്കാര്യം യുഎഇ…