ലോകകപ്പിന് മുമ്പ് സിംഹാസനം തിരിച്ചുപിടിച്ച് അർജന്റീന ;ഫിഫ റാങ്കിങ്ങിൽ വീണ്ടും ഒന്നാമത്
പാരീസ്:നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീന വീണ്ടും ഫിഫ റാങ്കിംഗിൽ ഒന്നാമത്. 2026 ലോകകപ്പിന് മുമ്പുള്ള ഈ തിരിച്ചുപിടിക്കൽ ടീമിനെ ഏറെ ആത്‌മവിശ്വാസമാകും. നിലവിൽ 1874.81 പോയിന്റോടെയാണ് ലയണൽ…
