വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:പഠനത്തോടൊപ്പം പൊതുവായ വായന പ്രോത്സാഹിപ്പിക്കാന്‍ കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പത്ത് മാര്‍ക്ക് കൊടുക്കാനുള്ള തീരുമാനം അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും…

വയനാട് ജില്ലാ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു

കല്‍പ്പറ്റ: കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രസംഘം രൂപീകരിച്ചു. ഭാരവാഹികളായി പി.ടി. മന്‍സൂര്‍(പ്രസിഡന്റ്), കെ. സേതുമാധവന്‍(സെക്രട്ടറി), കെ.ആര്‍. രഘു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തിരികെവന്ന…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായമഴയ്ക്കും കാറ്റിനും സാധ്യത; ഒൻപത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

കേരളത്തില്‍ വിവിധ ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ…

ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം; മൂന്ന് സ്കൂൾ ബസുകൾ പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ചെങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിൽ വൻ തീപിടിത്തം. മൂന്ന് സ്കൂൾ ബസ് പൂർണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി.…

അനാശാസ്യ കേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരൻ കുറ്റക്കാരനല്ല;പ്രേരണാക്കുറ്റം നില നില്‍ക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളില്‍ എത്തുന്ന ഇടപാടുകാരനെതിരെ അനാശാസ്യത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റം ചുമത്താനാവില്ലെന്ന് ഹൈക്കോടതി.കൊച്ചി കടവന്ത്രയിലെ പെണ്‍വാണിഭ കേന്ദ്രത്തില്‍ എത്തിയ കോട്ടയം സ്വദേശിക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ്…

സൈബർ തട്ടിപ്പ്: മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ബത്തേരി: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പൊലീസ്…

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ തരം മാറ്റാം

കൽപ്പറ്റ:പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍…

വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ ഇനിയും പേരുചേർക്കാൻ അവസരം; ചെയ്യേണ്ടത് ഇത്രമാത്രം

തിരുവനന്തപുരം:ശനിയാഴ്ച പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ വിഷമിക്കേണ്ട. ഇനിയും പേരുചേർക്കാൻ അവസരം. നേരത്തേ വോട്ടുചെയ്തിട്ടുണ്ടെങ്കിലും പുതിയ വോട്ടറായിട്ടായിരിക്കും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുക. തിരഞ്ഞെടുപ്പിന് പത്രികനൽകാനുള്ള അവസാനദിവസംവരെ അപേക്ഷിക്കാം.…

മീനങ്ങാടിയിൽ നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ മതിലി ലിടിച്ച് നിന്നു. രാത്രിയിൽ തിരക്കൊഴിഞ്ഞ സമ യമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആളപായമില്ല.…

സ്വകാര്യ ആശുപത്രിയിൽ കുത്തിവെപ്പിന് പിന്നാലെ രണ്ടര വയസ്സുകാരി മരിച്ചു, ചികിത്സപ്പിഴവെന്ന് കുടുംബം, കേസെടുത്തു പോലീസ്

തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ പിഴവ് മൂലം കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് പുനലാൽ ചക്കിപ്പാറ ഷാനിമ മൻസിൽ ഫാസിലത്തിൻ്റെ രണ്ടര വയസ്സുള്ള ഐഷ ഫാത്തിമയാണ്…