മുണ്ടക്കൈ–ചൂരല്‍മല ദുരന്തബാധിതർക്കുള്ള സ്മാർട്ട് കാർഡ് അദാലത്ത്: 106 അപേക്ഷകൾ സ്വീകരിച്ചു
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി വിതരണം ചെയ്ത സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കാത്തവര്‍ക്കും, അപ്പീല്‍ അപേക്ഷ നൽകിയ ഗുണഭോക്താക്കള്‍ക്കും സാമാര്‍ട്ട് കാര്‍ഡ് നൽകുന്നതിനായി വിവര ശേഖരണവും കറക്ഷന് ഫോറം വിതരണവും സംഘടിപ്പിച്ചു.…
