പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: തിരുവല്ലയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാവുംഭാഗത്ത് അപർണ രമേശ് (17) എന്ന പെൺകുട്ടിയെയാണ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപർണയുടെ ആൺസുഹൃത്തിനെ…
