സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ലതെ തുടരുന്നു
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ്…
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,13,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണകളായി 1640 രൂപയാണ് കുറഞ്ഞത്. 14,135 രൂപയാണ്…
സംസ്ഥാന സാക്ഷരത മിഷന്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കണിയാമ്പറ്റ മില്ലുമുക്കില്‍ പ്രവര്‍ത്തിക്കുന്ന പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സിലേക്ക് ഫെബ്രുവരി 21…
മീനങ്ങാടി:തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഭരണ,വികസന, ക്ഷേമ പ്രവർത്തനങ്ങളിലെ മികവിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി മീനങ്ങാടി ഗ്രാമ പഞ്ചായത്ത്. 20…
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന (പി.എച്ച്.എച്ച്) വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന് അപേക്ഷിക്കാം. അപേക്ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, സ്വന്തമായി വീടുള്ളവര്‍ വീടിന്റെ വിസ്തീര്‍ണ്ണത്തിന്റെ സാക്ഷ്യപത്രം, നികുതി ചീട്ടിന്റെ പകര്‍പ്പ്, ബി.പി.എല്‍…
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലത്തിലേക്ക് അധ്യാപക തസ്തികയിലേക്ക് താത്ക്കാലികനിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 24 ന് രാവിലെ ഒന്‍പതിന് സ്‌കൂളില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ kalpetta.kvs.ac.in…
നീലഗിരി: ക്രിക്ക് മാറ്റ്സ് സംഘടിപ്പിച്ച ‘വയനാട് ക്രിക്കറ്റ് കാർണിവൽ’ ഓൾ വയനാട് ടെന്നിസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2-ൽ ലെജൻഡ്സ് മീനങ്ങാടി ജേതാക്കളായി. നീലഗിരി കോളേജ്…
സുൽത്താൻ ബത്തേരി: വയനാട് ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയൽ കല്ലുങ്കൽ സുഭാഷ് (60) ആണ്…
ന്യൂഡൽഹി: ഗൂഗിൾ ക്രോം ബ്രൗസർ ഉപയോഗിക്കുന്നവർ ആപ് അപ്ഡേറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. മുൻ വേർഷനുകളിൽ സുരക്ഷാപിഴവുകൾ ഉള്ളതിനാലാണ് ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്കു മാറണമെന്ന് കേന്ദ്രസർക്കാർ…
ധാക്ക: ഇന്ത്യ – ബംഗ്ലാദേശ് ബന്ധത്തിൽ നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ താരിഖ് റഹ്മാനെ ഇന്ത്യാ സന്ദർശനത്തിനായി നരേന്ദ്ര മോദി…
കോയമ്പത്തൂർ: ഉപരിപഠനത്തിനായി കോയമ്പത്തൂരിലെത്തിയ കോട്ടയം സ്വദേശിനിയായ പത്തൊമ്പതുകാരി കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ ജിമ്മി മാത്യുവിന്റെ മകൾ മനഘ ജിമ്മി (19) ആണ് അന്തരിച്ചത്.…