പനമരം കൈതക്കലിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്ക്
പനമരം:പനമരം കൈതക്കലിൽ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം മൂന്ന് പേർക്ക് പരിക്കേറ്റു.കൈതക്കൽ ജുമാ മസ്ജിദിന് സമീപം ഇന്ന് ഉച്ചക്ക് 1.45 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരെ…
