മിനിമം ബാലന്‍സില്‍ ബാങ്കുകള്‍ ഒരു വര്‍ഷം ഈടാക്കിയത് 4818 കോടി രൂപ
ന്യൂഡൽഹി:സേവിങ്സ്, കറന്റ് അക്കൗണ്ടുകളില്‍ മിനിമം ആവറേജ് ബാലന്‍സ് അഥവാ എംഎബി പാലിക്കാത്ത ഉപഭോക്താക്കളില്‍നിന്ന് 2024-25 സാമ്പത്തികവര്‍ഷം രാജ്യത്തെ ബാങ്കുകള്‍ പിഴയായി ഈടാക്കിയത് 4,818 കോടിരൂപ. പാര്‍ലമെന്റില്‍ സമര്‍പ്പിച്ച…
