തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം: യുവതിക്ക് പരിക്ക്
മാനന്തവാടി :തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക് .തിരുനെല്ലി ഗുണ്ടികപറമ്പ് ഉന്നതിയിലെ ദേവകിക്കാണ് പരുക്കേറ്റത്. കാലിനും, തലയ്ക്കുമാണ് പരിക്ക് ഇന്ന് അഞ്ചു മണിക്കാണ് സംഭവം വനത്തിൽ വിറക്…
