ഇന്ത്യയിലേക്ക് വരുന്നതിനെ ചൊല്ലി തര്‍ക്കം; ഒടുവില്‍ ബംഗ്ലാദേശ് ക്രിക്കറ്റില്‍ പൊരിഞ്ഞ അടി; കളിക്കാനില്ലെന്ന് താരങ്ങള്‍

ഐസിസി ട്വന്‍റി 20 ലോകകപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പിന്നാലെ രണ്ടു ചേരിയിലായി ബംഗ്ലാദേശ് താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും. താരങ്ങളെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്…

പാസഞ്ചര്‍ ട്രെയിനിന് പച്ചക്കൊടി; ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ചു

തൃശ്ശൂര്‍: ഗുരുവായൂര്‍-തൃശ്ശൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് കേന്ദ്ര റെയില്‍വെ മന്ത്രാലയം.   പുതിയ ട്രെയിന്‍ വിവരങ്ങള്‍ ഇങ്ങനെ   ◾ട്രെയിന്‍ നമ്പര്‍: 56115/56116 തൃശ്ശൂര്‍…

പച്ചമുളക് കൃഷി

മുളക് നന്നായ് വളം വേണ്ടുന്ന ഒരു ചെടിയാണ് .കൃത്യമായ വളപ്രയോഗങ്ങളിലൂടെ മാത്രമെ മുളകിനെ സംരക്ഷിക്കാനാവൂ .അതിൽ ശ്രദ്ധിക്കേണ്ടത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് ആണ് ഉദ്ധാഹരണമായി ബോറോണിന്റെ അഭാവം ചെടിയുടെ…

അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2026) സമാപിച്ചു

അമ്പലവയല്‍: കേരള കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സംയുക്തമായി മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്‌പോത്സവം(പൂപ്പൊലി-2026) സമാപിച്ചു. ഈ മാസം ഒന്നിനായിരുന്നു തുടക്കം. സമാപന…

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്

ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടന്ന പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്.അറബിക്കടലിൽ ഇന്ത്യൻ സമുദ്ര അതിർത്തിക്ക് ഉള്ളിൽ കടന്ന ബോട്ടാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡിന്റെ പട്രോളിംഗ്…

പാലക്കാട് ലോറി തലയിലൂടെ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

പാലക്കാട്: ജോലി കഴിഞ്ഞ് തന്റെ തന്റെ ഭർത്താവിനൊപ്പം മടങ്ങുകയായിരുന്ന കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥയ്ക്ക് വാഹനാ അകടത്തിൽ ദാരുണമായ അന്ത്യം. കെ.എസ്.എഫ്.ഇ പാലക്കാട് ടൗൺ ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജർ കരിങ്കരപ്പുള്ളി…

ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധുവായ പ്രതി അറസ്റ്റിൽ

ചിറ്റൂർ: യുവാവിനെ ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് ബന്ധു കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി അമ്പലപ്പറമ്പ് സ്വദേശി ശരത് (35) ആണ് മരിച്ചത്. സംഭവത്തിൽ ശരത്തിന്റെ ഭാര്യാസഹോദരിയുടെ ഭർത്താവ് പൊൽപ്പുള്ളി വടക്കംപാടം…

ഇറാന്‍ സംഘർഷം ; സഞ്ചാരപാത മാറ്റി എയര്‍ ഇന്ത്യ മുന്നറിയിപ്പ്

ന്യൂഡൽഹി:ഇറാനിലെ സംഘർഷത്തിൽ യാത്രക്കാർക്ക് മാർഗനിർദേശവുമായി എയർ ഇന്ത്യ. ഇറാനിൽ വ്യോമ അതിർത്തികൾ അടച്ച സാഹചര്യത്തിൽ ബദൽ റൂട്ടുകൾ കണ്ടെത്തി വിമാന സർവീസുകൾ തുടരുന്നു. ഇത് വിമാനം വൈകുന്നതിന്…

യുഎസ് സൈനിക നടപടിക്ക് സാധ്യത ; വ്യോമാതിർത്തി അടച്ച് ഇറാൻ

ടെഹ്റാൻ : യുഎസ് സൈനിക നടപടിയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ തുടർന്ന് വ്യോമാതിർത്തി അടച്ച് ഇറാൻ. വ്യാഴാഴ്ച പുലർച്ചെ ആണ് അപ്രതീക്ഷിതമായി കാരണം വ്യക്തമാക്കാതെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്.…

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്;പവന് 600 രൂപ കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് അറുന്നൂറു രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 1,05,000 രൂപയായി. ഗ്രാമിന്…