എസ്എസ്എൽസി ഫലം നാളെ

തിരുവനന്തപുരം : എസ്എ സ്എൽസി ഫലം നാളെ (വെള്ളി) ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രഖ്യാപിക്കും. പുതിയ സർക്കാർ വരാത്തതിനാൽ പൊതുവിദ്യാ ഭ്യാസ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും ചേർന്നാകും പ്രഖ്യാപനം നടത്തുക. ഫലം പരീക്ഷാ ബോർഡ് അംഗീകരിച്ചു. യുദ്ധം കാരണം ഗൾഫിൽ പരീക്ഷ എഴുതാനാകാതെ പോയ കുട്ടികൾക്കു നിശ്ചിത ഫോർമുല പ്രകാരം മാർക്ക് നൽകിയുള്ള ഫലവും നാളെ പ്രഖ്യാപിക്കും. പ്ലസ്ടു ഫലപ്രഖ്യാപനം 26ന് പ്രഖ്യാപിച്ചേക്കും . 22നു പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *