സ്വകാര്യ ആശുപത്രികളിൽ നിരക്ക്‌ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി : രോഗികളെ കൊള്ളയടിക്കുന്നത്‌ തടയാൻ ലക്ഷ്യമിട്ട്‌ സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾ പ്രദർശിപ്പിക്കുന്നത്‌ നിർബന്ധമാക്കിയ വ്യവസ്ഥ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്…

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധംവച്ച് കീഴടങ്ങി.

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ന് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. കീഴടങ്ങിയ എല്ലാ മാവോയിസ്റ്റുകൾക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയ പ്രകാരം…

എസ്.ഐ.ആർ: എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും…

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന്

ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയും. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ.…

ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

പനമരം: കണിയാമ്പറ്റ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.…

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.   വയനാട് തുരങ്കപാത…

മൂന്നാര്‍ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ…

ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും

ദില്ലി: രാജ്യത്ത് നടന്ന ആയിരം കോടിയുടെ ചൈനീസ് സൈബർ തട്ടിപ്പ് കേസിൽ രണ്ടു മലയാളികളും പ്രതികളെന്ന് സിബിഐ. നിസാമുദ്ദീൻ എബി, അജ്‌മൽ എന്നിവരെയാണ് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ…

തിരുനെല്ലിയിൽ കടുവ പശുവിനെ കൊന്നു

മാനന്തവാടി: തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ കൊന്നു. കൊല്ലിമൂല സുബ്രഹ്മണ്യൻ്റെ ഒന്നര വയസ്സുള്ള പശുക്കിടവിനെയാണ് ഇന്ന് രാവിലെ പത്തരയോടെ വീടിന്റെ സമീപത്തെ വനമേഖലയോട് ചേർന്നുള്ള ഭാഗത്ത് വെച്ച്…

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ എന്ന നിലയിലാണ് സ്വർണവില. വിൽപന…