ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെ 25 പേർ മരിച്ചു.
പനാജി: ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തില്‍ വിനോദസഞ്ചാരികള്‍ അടക്കം 25 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലെ പ്രശസ്തമായ നിശാക്ലബ്ബായ ബിര്‍ച്ചില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏകദേശം 50…
