കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്വാരത്തില്‍ നിന്ന്…
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്വാരത്തില്‍ നിന്ന്…
കുടകിലെ തടിയൻഡ മോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ കണ്ടെത്താനുള്ള തിരച്ചിൽ നാലാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിൽ സോഫ്റ്റ്വെയർ എൻജിനീയറായ ശരണ്യയെ…
പുൽപ്പള്ളി : പുൽപ്പള്ളി ടൗണിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ബെഡ്റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ…
വയനാട് എംപി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ 7 ചൊവ്വാഴ്ച ജില്ലയിലെത്തും.പടിഞ്ഞാറത്തറ, വെള്ളമുണ്ട 8/4, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ നടക്കുന്ന പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.
തിരുവനന്തപുരം: കേരളത്തില്‍ അള്‍ട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക അനുസരിച്ച് ആറിടത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.…
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണം തടസ്സപ്പെടുത്തിയതോടെ, ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യൻ ശുദ്ധീകരണശാലകൾ. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവായ ഇന്ത്യ…
കല്പറ്റ:മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര്…
സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…
ഇറാന്റെ പിടിയിലായ അമേരിക്കൻ വൈമാനികനെ യുഎസ് സൈന്യം രക്ഷപ്പെടുത്തി. പുലർച്ചെ നടത്തിയ മിന്നൽ ഓപ്പറേഷനിലൂടെയാണ് രക്ഷപ്പെടുത്തിയത്. 24 മണിക്കൂറിലേറെ ഇറാന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് കുടുങ്ങിക്കിടക്കുകയായിരുന്നു. ഇറാൻ വെടിവെച്ചിട്ട…
തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സസ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ച് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ലോറി…