തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം; ഉപകരണങ്ങള്‍ കേടായി; ശസ്ത്രക്രിയകള്‍ നിര്‍ത്തി
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. സര്‍ജിക്കല്‍ ഐസിയുവിന് സമീപമാണ് തീപിടിത്തം. രോഗികളെ മറ്റിടത്തേക്ക് മാറ്റി. ആര്‍ക്കും പരുക്കില്ല. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം.…
