വയനാട്ടിലെ ആദ്യ ഒപി ലെവല്‍ പഞ്ചകര്‍മ ചികിത്സാകേന്ദ്രം പാടിവയലില്‍ തുടങ്ങുന്നു
കല്‍പ്പറ്റ: വയനാട്ടിലെ ആദ്യ ഒപി ലെവല്‍ പഞ്ചകര്‍മ ചികിത്സാകേന്ദ്രം മൂപ്പൈനാട് പഞ്ചായത്തിലെ പാടിവയലില്‍ പ്രവര്‍ത്തനം തുടങ്ങുന്നു. മുന്‍ എംഎല്‍എ സി.കെ. ശശീന്ദ്രന്റെ ആസ്തി വികസന നിധി ഉപയോഗപ്പെടുത്തി…
