ജില്ലാ വികസന സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

ജില്ലാ വികസന സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍…

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു

ബത്തേരി :  ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി എന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സമാഹരിച്ച ഓണക്കോടി കൈമാറി.   സ്ഥാപനങ്ങളിലെ…

സി.കെ. ജാനു എൻഡിഎ വിട്ടു

സുൽത്താൻബത്തേരി: സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി )എൻ.ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം സി കെ ജാനുവിന്റെ അധ്യക്ഷതയിൽ ഇന്ന് കോഴിക്കോട്…

മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് മർദനം

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. തൊടുപുഴ മങ്ങാട്ടുകവലയിലാണ്…

കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

അമ്പലവയൽ : ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ…

റേഷൻ കടകൾ നാളെ (ആഗസ്റ്റ് 31 ഞായറാഴ്‌ച ) തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്ത് നാളെ ആഗസ്റ്റ് 31 ഞായറാഴ്‌ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുമെന്ന് ഭക്ഷ്യ…

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.…

സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് 22 കാരറ്റ് സ്വർണം പവന് 1200 വർധിച്ചതോടെയാണ് സ്വർണവില ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയത്. 76,960…

വയനാട് സ്വദേശിനി ഇസ്രായേലിൽ വെച്ച് മരണപ്പെട്ടു

കരണി : വയനാട് സ്വദേശിനിയായ യുവതി ഇസ്രായേലിൽ മരിച്ചു. പനങ്കണ്ടി ജ്യോതിഭവൻ പരേതനായ സുധാകരന്റെയും യശോദയുടേയും മകളും വിളമ്പുകണ്ടം പുഴക്കൽ വീട്ടിൽ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര [33]…

മാനന്തവാടി ഗവ.കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.

മാനന്തവാടി: വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സര്‍വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.14 പ്രോഗ്രാമുകളാണ് ഗവ. കോളേജ് മാനന്തവാടിയില്‍ അനുവദിച്ചിരിക്കുന്നത്. ബിരുദ തലത്തില്‍ ബി. എ. അറബിക്,…