ലോകകപ്പ് വിജയത്തിന് ശേഷം സഞ്ജു ജന്മനാട്ടിലെത്തി പ്രിയതാരത്തിന് ആവേശകരമായ വരവേൽപ്പ്
തിരുവനന്തപുരം: ടി20 ലോകകപ്പ് വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ കേരളത്തിൽ തിരിച്ചെത്തി. തിങ്കളാഴ്ച വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സഞ്ജുവിന് വൻ വരവേൽപ്പാണ് ലഭിച്ചത്. സംസ്ഥാന…
