ടിക്ടോക് ഇനി അമേരിക്കൻ നിയന്ത്രണത്തിൽ; ടിക്ടോക് വിൽപ്പനയ്ക്ക് അനുമതി നൽകി ഡൊണാൾഡ് ട്രംപ്
ടെക്‌ലോകം ഉറ്റുനോക്കിയിരുന്ന ആ ഡീൽ ഒടുവിൽ സാധ്യമായിരിക്കുകയാണ്. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് അപ്പായ ടിക് ടോക്ക് വിൽപ്പനയ്ക്ക് അനുമതി നൽകി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസ്…
