വഴിയാത്രക്കാരന്റെ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ വയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കോഴിക്കോട് : കാല്‍നട യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് പനമരം സ്വദേശി ഗണപതികൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍ (38) ആണ് പിടിയിലായത്. വയനാട്ടില്‍…

കോഴിക്കോട് വൻ ബാങ്ക് കവർച്ച; സ്വകാര്യ ബാങ്കിലെ ജീവനക്കാരിൽ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്നു.

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ വൻ ബാങ്ക് കവർച്ച ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തീരാങ്കാവിൽ നിന്ന് ഞെട്ടിക്കുന്ന കവർച്ച വാർത്ത പുറത്ത്. ഇസാഫ് ബാങ്ക് ജീവനക്കാരനായ…

വേടൻ പാഠമാകും’; കാലിക്കറ്റ് സർവകലാശാലയിൽ ബിഎ മലയാളം സെമസ്റ്ററിൽ ഉൾപ്പെടുത്തി വേടന്റെ പാട്ട്

കോഴിക്കോട് : റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാലയിൽ പാഠ്യ വിഷയമാക്കി സർക്കാർ. മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ…

വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി അർച്ചന ചുമതലയേറ്റു

കൽപ്പറ്റ: വയനാട് ജില്ലാ അസിസ്റ്റന്റ് കലക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബെംഗളൂരുവിൽ ഇന്ത്യൻ റവന്യു സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായിരുന്നു. 2024 ഐ.എ.എസ് ബാച്ച്…

മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി…

സംസ്ഥാനത്ത് സ്വർണവില വർധിച്ചു;പവന് 600 രൂപയുടെ വർദ്ധനവ്

കോഴിക്കോട്: മൂന്ന് ദിവസത്തെ ഇടിവിനൊടുവിൽ ഇന്ന് സ്വർണവില വർധിച്ചു. പവന് 600 രൂപ വർധിച്ച് 72,160 രൂപയായി. ഇന്നലെ 71,560 രൂപയായിരുന്നു പവൻ വില. ഗ്രാമിന് 75…

സ്വര്‍ണ നാണയങ്ങള്‍ക്കും വായ്പ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി റിസര്‍വ് ബാങ്ക്

സ്വര്‍ണപ്പണയം(Gold Loan) സംബന്ധിച്ച് റിസര്‍വ് ബാങ്ക്( RBI) പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. വായ്പാ കാലാവധിയിലും വായ്പയായി ലഭിക്കുന്ന തുകയുടെ പരിധിയിലും മാറ്റംവരുന്ന തരത്തിലാണ് നിര്‍ദേശങ്ങള്‍.   ചെറുവായ്പകള്‍ക്ക്…

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു; അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത: ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ് പല ജില്ലകളിലും പെയ്തിറങ്ങുന്നത്. അടുത്ത ഏഴ് ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന്…

ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്ച മുതൽ അരമണിക്കൂര്‍ കൂടും

തിരുവനന്തപുരം: ഹൈസ്കൂള്‍ ക്ലാസുകളുടെ സമയത്തില്‍ അര മണിക്കൂർ വർധന വരുത്തിയുള്ള ക്രമീകരണം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.   രാവിലെയും ഉച്ചക്കു ശേഷവുമായി 15…

അനധികൃതമായി നെൽപ്പാടം നികത്തിയവർക്ക് കുരുക്ക്; പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം:  അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകിയെന്നാണ് റിപ്പോർട്ട്.   2008-ലെ നെൽവയൽ തണ്ണീർത്തട…