സിനിമാ തീയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് ; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ചീഫ്…

ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി

ബത്തേരി : ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി.വയനാട് നൂൽപ്പുഴ കണ്ണങ്കോടാണ് സംഭവം.മൂന്ന് ആനകളാണ് കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.കാട്ടനകളെ തുരത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടരുന്നു.  

സ്വർണവില കുറഞ്ഞു

കോഴിക്കോട്: തുടർച്ചയായ മൂന്നാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ്…

രാജ്യത്ത് 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗബാധ; കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി

ന്യൂഡൽഹി ∙ 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. മരണങ്ങളില്ല.…

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് (പ്രാഞ്ചി] [54]നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ്…

മീനങ്ങാടിയിൽ പെട്ടിക്കട കത്തിനശിച്ചു.

മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മീനങ്ങാടി…

ലൈബീരിയൻ കപ്പല്‍ അപകടം: ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു, ഇന്ധനടാങ്കുകളുടെ വാൽവുകള്‍ അടക്കും

കൊച്ചി: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു. 12 മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സീമെക്…

പുല്‍പ്പള്ളി സീതാമൗണ്ടില്‍ ചെന്നായക്കൂട്ടത്തിന്റെ ആക്രമണം; രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. വിദ്യാർത്ഥിക്ക് നേരെയും ആക്രമണശ്രമം

പുല്‍പ്പള്ളി:ചെന്നായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പുല്‍പ്പള്ളി സീതാമൗണ്ടില്‍ രണ്ട് ആടുകള്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.ചെന്നായക്കൂട്ടം ആക്രമിക്കാനായി ഓടിച്ച വിദ്യാര്‍ഥി വീടിനുള്ളില്‍ കയറി രക്ഷപെട്ടു. ഐശ്വര്യക്കവലയിലെ കുറുപ്പഞ്ചേരി ഷാജുവിന്റെ…

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ…

കോഴിക്കോട് കാട്ടുപന്നി ആക്രമണം; രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഉള്ള്യേരി പുത്തഞ്ചേരിയിലാണ് സംഭവം നടന്നത്. റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ ചേരിയയിൽ ശ്രീധരൻ, ശ്രീഹരിയിൽ ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്.വീട്ടിൽ നിന്നും…