സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ തീവ്രമഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകാൻ പോകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാ നത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ…

നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികനുനേരെ കാട്ടാന ആക്രമണം

നാടുകാണി ചുരത്തിൽ സ്കൂട്ടർ യാത്രികനുനേരെ കാട്ടാന ആക്രമണത്തിൽ.അത്ഭുതകരമായി രക്ഷപ്പെട്ട് വഴിക്കടവ് സ്വദേശി ഷറഫുദ്ദീൻ ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം. നാടുകാണിഭാഗത്തു നിന്ന് വഴിക്കടവിലേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ…

ഓപ്പറേഷന്‍ ഡി ഹണ്ട്; 92 കേസുകള്‍, 103 പേര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 103 പേര്‍ അറസ്റ്റില്‍. 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പന സംശയിക്കുന്ന…

പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: പ്ലസ് വൺ, വിഎച്ച്എസ്ഇ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെന്റ് ലഭിച്ചവർക്ക് ചൊവ്വാഴ്ച രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം.ആദ്യ അലോട്‌മെന്റ്…

യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്തിനായി പ്രചാരണത്തിന് പ്രിയങ്ക ഗാന്ധിയും, 14 ന് നിലമ്പൂരിലെത്തും

മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി വയനാട് എംപി പ്രിയങ്ക ഗാന്ധി എത്തും. ജൂണ്‍ 14ന് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെത്തി ആര്യാടന്‍…

യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം

മ്യൂണിക്: യുവേഫ നേഷന്‍സ്‌ ലീഗില്‍ പോര്‍ച്ചുഗലിന് കിരീടം. ആവേശം നിശ്ചിത സമയവും അധിക സമയവും കടന്ന മത്സരത്തില്‍ സ്‌പെയിനിന്‍റെ യുവ നിരയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് പോര്‍ച്ചുഗല്‍ വീഴ്‌ത്തിയത്.…

കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം…

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം..!!

ട്രെയിന്‍ യാത്രയില്‍ ആധാർകാർഡ് പരിശോധന കർശനമാക്കാൻ നിർദേശം. ടിക്കറ്റ് പരിശോധകർ എം-ആധാർ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ റെയില്‍വേ ഉത്തരവിട്ടു..   തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് നിർബന്ധിത ഇ-ആധാർ…

വയനാട് സ്വദേശി ഹൃദയാഘാതം മൂലം അബുദാബിയിൽ മരിച്ചു

അബുദാബി :  വയനാട് സ്വദേശിയായ യുവാവ് അബുദാബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് നെല്ലിയമ്പം സ്വദേശി കിടക്കാട് അബ്ദുറഹിമാൻ (കുഞ്ഞാണി) എന്നവരുടെ മകൻ നാഫിഹ് റഹ്മാൻ (27)…

കാർ അപകടത്തിൽ യുവാവിന് പരിക്ക്

കൽപ്പറ്റ : കൈനാട്ടി അമൃദിന് സമീപം കാറിടിച്ച് ലോഡിംഗ് തൊഴിലാളിക്ക് പരിക്കേറ്റു.എടഗുനി സ്വദേശി കെ.കെ.സുഭാഷ് (49) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടെയായിരുന്നു അപകടം. കൽപ്പറ്റ…