നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ എക്സൈസ് പിടിയിൽ

സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്ത കച്ചവടക്കാരൻ എക്സൈസിന്റെ പിടിയിലായി. ബത്തേരി മാനിക്കുനിയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശി അശോക്(45) ആണ് പിടിയിലായത്. ഇയാളിൽ നിന്ന്…

ദേശീയ പാത 766ൽ രാത്രിയാത്ര നിരോധനം; പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി

സുൽത്താൻബത്തേരി: ദേശീയ പാത 766ൽ നിലനിൽക്കുന്ന രാത്രിയാത്ര നിരോധനത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. പാത പൂർണമായും അടച്ചിടാമെന്ന് കർണാടക സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകി. ബന്ദിപൂർ കടുവ സങ്കേതം…

ഇന്ന് ലോക ജല ദിനം

എല്ലാ വർഷവും മാർച്ച് 22-ന് ലോക ജല ദിനമായി ആചരിച്ചു വരുന്നു. ജലത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും അതിൻ്റെ സുസ്ഥിര ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനത്തിൻ്റെ പ്രധാന…

എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലം: കൊല്ലത്ത് അമ്പത് ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാംലുമൂട് സ്വദേശി അനില രവീന്ദ്രൻ (32) ആണ് പിടിയിലായത്. കർണാടക രജിസ്ട്രേഷനിലുള്ള കാറിലാണ് എംഡിഎംഎ കൊണ്ടുവന്നത്. നേരത്തെയും…

അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ചു കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ

കോഴിക്കോട്: കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും, വഴിയോര കടകളിലും കവർച്ചയും നടത്തി വന്ന പ്രതികളെ പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി…

കണ്ണൂരില്‍ ഓട്ടോ ഡ്രൈവറെ വെടിവച്ചു കൊന്നു; ഒരാള്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: മാതമംഗലം കൈതപ്രം വായനശാലക്ക് സമീപം ഓട്ടോഡ്രൈവറെ വെടിവച്ചു കൊന്നു. രാധാകൃഷ്ണന്‍ (49) എന്നയാളാണ് മരിച്ചത്. രാധാകൃഷ്ണന്റെ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവമുണ്ടായത്. സ്ഥലത്തുനിന്നും പെരുമ്പടവ് സ്വദേശി സന്തോഷ്…

മക്കള്‍ തങ്ങളെ നോക്കുന്നില്ലെങ്കില്‍, നല്‍കിയ സ്വത്തുവകകള്‍ മാതാപിതാക്കള്‍ക്ക് തിരിച്ചെടുക്കാം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മക്കളോ അടുത്ത ബന്ധുക്കളോ നോക്കുന്നില്ലെങ്കില്‍ അവര്‍ക്ക് നല്‍കിയ സ്വത്ത് അല്ലെങ്കില്‍ അവരുടെ പേരില്‍നല്‍കിയ മറ്റു ഗിഫ്റ്റ് ഡീഡുകള്‍ എന്നിവ അസാധുവാക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കുമെന്ന് മദ്രാസ് ഹൈക്കോടതി.…

ഇലക്‌ട്രിക് വാഹന വില പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകും; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി.

ന്യൂഡല്‍ഹി: രാജ്യത്തെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില ആറ് മാസത്തിനുള്ളില്‍ പെട്രോള്‍ വാഹനങ്ങളുടെ വിലയ്ക്ക് തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി.   212…

ചുരം പാതയിലെ കൊടുംവളവ് നിവര്‍ത്തല്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്; നിര്‍മ്മാണപ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന് ടി. സിദ്ദിഖ് എംഎല്‍എ

വയനാട് ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടി ഗതാഗതക്കുരുക്കും തടസ്സങ്ങളും ഒഴിവാക്കാൻ ദേശീയപാത വിഭാഗം തയാറാക്കിയ കൊടുംവളവ് നിവർത്തൽ പദ്ധതി യാഥാർഥ്യത്തിലേക്ക്. ഇതിനായി 37 കോടി രൂപയുടെ…

കൽപ്പറ്റ എൽസ്റ്റൻ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നം; തിരുവനന്തപുരത്ത് യോഗം 24ന്

കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എൽസ്റ്റൻ എസ്‌റ്റേറ്റിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാർതലത്തിൽ നീക്കം തുടങ്ങി. ഇതിൻ്റെ ഭാഗമായി ലേബർ കമ്മീഷണർ വിവിധ ട്രേഡ്…