വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത -766 കോഴിക്കോട് – വയനാട് നാലുവരിപ്പാതയായി വികസിപ്പിക്കുന്നു

വയനാട് ടൂറിസത്തിന് കുതിപ്പേകുവാൻ ദേശീയപാത 766 നാലുവരിപ്പാതയായി വികസിപ്പിക്കുന്നു.കോഴിക്കോട് – വയനാട് ദേശീയപാതയ്ക്ക് അലൈൻമെൻ്റിന് അന്തിമമായി അംഗീകാരം നൽകി.മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെയും പുതുപ്പാടി മുതൽ മുത്തങ്ങ…

ഷാബാ ശരീഫിന്റെ കൊലപാതകം ഷൈബിനടക്കം മൂന്നുപേർ കുറ്റക്കാരന് കോടതി

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. വ്യവസായിയായ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫ്, രണ്ടാം പ്രതി ഷിഹാബുദ്ദീന്‍, ആറാം…

തോൽപ്പെട്ടിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

മാനന്തവാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് കാസർകോട് സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്‌തു. ചെങ്കള സ്വദേശി കെ എം ജാബിർ (33), മൂളിയാർ സ്വദേശി മുഹമ്മദ് കുഞ്ഞി…

സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി നഗരസഭ ഹരിത വാർഡുകളുടെ പ്രഖ്യാപനം നടത്തി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നഗരസഭയെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയിലെ വിവിധ…

രാസലഹരിയുടെ ഹോട്ട്‌സ്‌പോട്ടായി താമരശേരി; ഒരു വര്‍ഷത്തിനിടയില്‍ 122 കേസുകള്‍, പെരുകുന്ന കുറ്റകൃത്യങ്ങൾ

കോഴിക്കോട്: സംസ്ഥാനത്ത് രാസ ലഹരിയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ അരങ്ങേറുന്ന പ്രദേശങ്ങളിൽ ഒന്നാണ് ഇന്ന് താമരശ്ശേരിയും പരിസരപ്രദേശങ്ങളും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ താമരശേരിയില്‍ പൊലീസ് എക്സൈസ് വിഭാഗങ്ങള്‍…

ഈ ദിവസങ്ങളിൽ ബാങ്ക് ഇടപാടുകള്‍ മുടങ്ങും; പണിമുടക്ക് വരുന്നു

ഈ  സാമ്പത്തിക വർഷത്തിന്റെ അവസാന ദിനങ്ങളിൽ ബാങ്ക് പണിമുടക്ക് വരുന്നു. 9 യൂണിയനുകള്‍ ചേർന്നുള്ള ബാങ്ക് പണിമുടക്ക് മാര്‍ച്ച് 24, 25 തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ്. ഞയറാഴ്ചക്ക്…

പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ അവസാനിക്കുന്ന ദിനങ്ങളില്‍ സ്കൂളുകള്‍ക്ക് മുന്നില്‍ സുരക്ഷാ പരിശോധയുമായി പൊലീസ്. ഈയിടെ സംഘർഷത്തില്‍ കോഴിക്കോട് വിദ്യാർത്ഥി മരണപ്പെട്ട സംഭവവും കഴിഞ്ഞ തവണ…

നിരോധിത പുകയില ഉത്പന്നങ്ങളുമായി കച്ചവടക്കാരൻ അറസ്റ്റിൽ

മാനന്തവാടി : ജെസിയിലെ വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വീട്ടുടമസ്ഥനും കച്ചവടക്കാരുമായ ജെസി പുത്തൻപുരയിൽ കെ.എം. ഹംസ [55] നെ അറസ്റ്റ് ചെയ്തു. എരുമത്തെരുവിലുള്ള…

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം അന്തിമ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ ടൗണ്‍ഷിപ്പിനായുള്ള അന്തിമ ഗുണഭോക്തൃ പട്ടികയില്‍ 402 ഗുണഭോക്താക്കള്‍. ടൗണ്‍ഷിപ്പിലേക്ക് അര്‍ഹരായവരുടെ രണ്ടാംഘട്ട 2 ബി അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെ 73 ഗുണ ഭോക്താക്കളാണ് ലിസ്റ്റിലുള്‍പ്പെട്ടത്.…

കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ വെട്ടിക്കൊന്നു; അക്രമികൾക്ക് നേരെ വെടിയുതിർത്ത് പൊലീസ്

ഈറോഡ് : കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ നടുറോട്ടിൽ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ ജോൺ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച്…