പതിനഞ്ചുവർഷം പഴക്കമുള്ള വാഹനത്തിന്റെ റെനീവൽ ഫീസ് കേന്ദ്രം എട്ടിരട്ടിയാക്കുന്നു

പതിനഞ്ചുവർഷം പഴക്കമുള്ള വാഹനം മിനുക്കി പുതുക്കാനുള്ള ഫീസ് കുത്തനെ ഉയർത്താൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഇരുചക്രവാഹനത്തിന്റേത് 300 രൂപയിൽനിന്ന് ആയിരവും കാറുകളുടേത് 600-ൽനിന്ന് 5000-വും…

മക്കയിൽ മലപ്പുറം സ്വദേശിയായ 24കാരൻ ഉംറക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മക്ക: മലപ്പുറം എടവണ്ണപ്പാറ സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ മക്കയിൽ മരണപ്പെട്ടു. 24 വയസ്സായിരുന്നു പ്രായം. ഉംറക്ക് ശേഷം വിശ്രമിക്കുന്നതിനിടെയാണ് മരണം. ഇന്നലെ ശാരീരിക പ്രയാസം തോന്നി…

മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ

മുണ്ടക്കൈ പുനരധിവാസം നഷ്ടപരിഹാര തുക തീരുമാനിച്ചു സർക്കാർ . കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനാണ് നഷ്ടപരിഹാര തുക തീരുമാനിച്ചത് എസ്റ്റേറ്റ് ഉടമകൾക്ക് 26 കോടിരൂപ നൽകും. തുക…

മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം;417 കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു

കൽപ്പറ്റ: മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം, പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സര്‍ക്കാരിന് സമര്‍പ്പിച്ചു.417 കുടുംബങ്ങള്‍ അന്തിമ പട്ടികയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സര്‍ക്കാരിന് നല്‍കിയത്.255…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും കനത്ത വേനല്‍മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും…

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് യാസിർ പിടിയിൽ

കോഴിക്കോട് : നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതി പിടിയിൽ.ഈങ്ങാപ്പുഴ കക്കാട് ഭാര്യഷിബിലയെ കൊലപ്പെടുത്തുകയും ,ഭാര്യാമാതാപിതാക്കളെ വെട്ടി പരുക്കേൽപിക്കുകയും ചെയ്ത ശേഷം രക്ഷപ്പെട്ട ഭർത്താവ് യാസിറിനെയാണ് കോഴിക്കോട് മെഡിക്കൽ…

ചരിത്ര നിമിഷം; ഒമ്പത് മാസത്തിന് ശേഷം സുനിതയും വിൽമോറും ഭൂമിയിലെത്തി

ഫ്ലോറിഡ: 9 മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് വിടനൽകി ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും സുരക്ഷിതമായി ഭൂമിയിൽ മടങ്ങിയെത്തി. ഇന്ത്യൻ…

ഇനി കെഎസ്‌ആര്‍ടിസി ബസില്‍ ടിക്കറ്റിന് ഡിജിറ്റലായി പണം നല്‍കാം…!!!

കെഎസ്‌ആർടിസി ബസുകളില്‍ ടിക്കറ്റ് ചാർജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരു മാസത്തിനകം സംസ്ഥാനത്ത് ഉടനീളം നടപ്പാക്കും.   തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച…

ഭാര്യയെ കൊന്ന യാസറും ഉമ്മയെ കൊന്ന ആഷിക്കും സുഹൃത്തുക്കള്‍; ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട് : ഈങ്ങാപ്പുഴ കക്കാടില്‍ ലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യാസറും ക്യാന്‍സര്‍ ബാധിതയായ ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും സുഹൃത്തുക്കള്‍. ഇരുവരും ഒരുമിച്ചുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അതേസമയം…

ഭാര്യയെ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ ഊർജിത ശ്രമവുമായി പോലീസ്

കോഴിക്കോട് : താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്ന ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ കാറിൽ രക്ഷപ്പെട്ടു, പ്രതിയെ പിടി കൂടാനുള്ള ഊർജ്ജിത ശ്രമവുമായി…