കാറിൽ കടത്തുകയായിരുന്ന തിരകളും ആയുധങ്ങളുമായി 3 പേർ പിടിയിൽ

സുൽത്താൻ ബത്തേരി: നിയമവിരുദ്ധമായി കാറിൽ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി(ammunitions) മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ ചൊക്ലി വീട്ടിൽ സെയ്‌ദ് (41), മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശികളായ ചാലോടിയിൽ…

വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകും -രാഹുൽ ഗാന്ധി

കൽപ്പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികൾ പാർലമെന്‍റിലുണ്ടാകുമെന്ന് രാഹുൽ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാർലമെന്‍റിൽ ശബ്ദമുയർത്താനുണ്ടാകും. വയനാടിന്‍റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാൻ. രണ്ട്…

നിക്ഷേപത്തട്ടിപ്പ്: അപ്പോളോ ഗ്രൂപ്പിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി; റെയ്ഡിൽ 27.49 ലക്ഷം പിടിച്ചെടുത്തു

കോഴിക്കോട് : അപ്പോളോ ഗോള്‍ഡ് നിക്ഷേപ പദ്ധതി വഴി തട്ടിപ്പ് നടത്തിയ കേസില്‍ അപ്പോളോ ജ്വല്ലറി, സമാന ഗ്രൂപ്പ് അടക്കമുള്ള സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഈ…

പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും

മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവന്‌നഷ്‌ടമായവരുടെ ഓർമ്മകൾ ഉറങ്ങുന്ന പുത്തുമലയിലെ ശ്മശാനഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് പ്രിയങ്കാഗാന്ധിയും രാഹുൽഗാന്ധിയും. വയനാട് കലക്‌ടറേറ്റിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതിനു…

ഇനി എണ്ണപലഹാരങ്ങൾ-പേപ്പറിൽ പൊതിഞ്ഞാൽ പണി കിട്ടും

എണ്ണപലഹാരങ്ങളായ പഴംപൊരി, ഉഴുന്നുവട ,സമൂസ, പക്കോവഡ പോലെയുള്ള എണ്ണ കടികളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും…

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് പ്രയങ്ക ഗാന്ധി സമർപ്പിച്ചത്. സോണിയ ഗാന്ധിയും…

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് വ്യാപക മഴയക്ക് സാധ്യത. പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ്…

കൽപ്പറ്റ ഇളക്കിമറിച്ച് പ്രിയങ്കയുടെ റോഡ് ഷോ

കൽപ്പറ്റ: നാമനിർദേശ പത്രിക സമർപ്പണത്തിനു മുന്നോടിയായി കൽപ്പറ്റയിൽ പ്രിയങ്ക ഗാന്ധിയും, രാഹുൽ ഗാന്ധിയും നടത്തുന്ന റോഡ് ആവേശക്കടലായി. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച റോഡ്…

പ്രിയങ്ക ഗാന്ധി വാദ്ര നാമനിർദ്ദേശ പത്രികയിൽ ഒപ്പുവച്ചു

കൽപ്പറ്റ: പ്രിയങ്ക ഗാന്ധി വാദ്ര, പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇന്ന് നാമനിർദേശ പത്രികയിൽ ഔദ്യോഗികമായി ഒപ്പുവച്ചു. തുടർന്ന് റോഡ്‌ഷോ ആരംഭിച്ചു.