ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണം : ടി. സിദ്ദിഖ് എംഎല്‍എ

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ സര്‍ക്കാരിനോടും വിവിധ ബാങ്ക് അധികാരികളോടും ആവശ്യപ്പെട്ടു.സര്‍വതും നഷ്ടമായ കുടുംബങ്ങളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ളത്. ജനങ്ങള്‍ക്ക്…

25 കുപ്പി മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ

പനമരം: പനമരത്തു എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ 25 കുപ്പി മദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കമ്പളക്കാട് അത്തിലൻ മുജീബ് റഹ്‌മാൻ ( 40) അറസ്റ്റിലായി.…

പ്രിയങ്കരിയാവൻ പ്രിയങ്ക ! വമ്പൻ റോഡ്ഷോയോടെ പത്രികാ സമർപ്പണം ഇന്ന്

കല്‍പ്പറ്റ: വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക്…

നടൻ ബാല വീണ്ടും വിവാഹിതനായി

കൊച്ചി:നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ…

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു.

കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് അയ്യപ്പൻകാവിന് സമീപം ലോറിയും കാറും കൂട്ടിയിച്ച് കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർ മരണപ്പെട്ടു. കോങ്ങാട് മണ്ണാന്തറ കീഴ്‌മുറി വീട്ടിൽ കെ.കെ. വിജേഷ്…

പ്രിയങ്ക ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഉജ്ജ്വല വരവേൽപ്പ്

സുൽത്താൻ ബത്തേരി: നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി എം.പി.യെയും യു. ഡി. എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെയും മുതിർന്ന…

കല്ലെറിഞ്ഞ് പരിക്കേൽപിക്കൽ മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനം -ഹൈകോടതി

കൊച്ചി : കല്ലെറിഞ്ഞ് പരിക്കേൽപിക്കുന്നത് മാരകായുധം കൊണ്ടുള്ള ആക്രമണത്തിന് സമാനമെന്ന് ഹൈകോടതി. മാരകായുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ മരണകാരണമാകാവുന്ന കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്നതാണ്. കല്ലെറിഞ്ഞ് പരിക്കേൽക്കുന്നതും മരണത്തിന് കാരണമായേക്കാം.…

വാല്‍പ്പാറയിലെ പുലിയെ കണ്ടെത്താന്‍ വനംവകുപ്പ്; ആറിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചു

കോയമ്പത്തൂർ : വാല്‍പ്പാറയില്‍ ആറ് വയസുകാരിയുടെ ജീവനെടുത്ത പുലിയെ തിരഞ്ഞ് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ജനവാസമേഖലയോട് ചേര്‍ന്നുള്ള തേയിലത്തോട്ടത്തില്‍ ആറിടങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. പുലിയുടെ സാന്നിധ്യം…

വയനാട്ടിലേക്ക് “മദർ തെരേസ സേവന അവാർഡ് “

മാനന്തവാടി : ഫാ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ മദർ തെരേസ സേവന അവാർഡ് ഇനി വയനാട്ടിലും. വയനാട് ജില്ലയിലെ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് മാനന്തവാടി ലിറ്റിൽ ഫ്ലവർ…

കനത്ത മഴയില്‍ ബംഗളൂരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു; മൂന്നുപേര്‍ മരിച്ചു; 16 പേര്‍ കുടുങ്ങിക്കിടക്കുന്നു

ബംഗളൂരു: ബംഗളൂരുവില്‍ നിര്‍മാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. പതിനാറ് പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ബാബുസപല്യയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകര്‍ന്നത്.  …