മുത്തങ്ങയിൽ എംഡിഎംഎയുമായി മലപ്പുറം സ്വദേശി പിടിയിൽ

ബത്തേരി: മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 8.05 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. മലപ്പുറം പാണ്ടിക്കാട് പൂക്കുന്നുമ്മൽ സ്വദേശി പി. മുഹമ്മദ് ജംഷീദിനെയാണ് (30) ജില്ലാ ലഹരി…

പാലത്തിനടിയില്‍ കഞ്ചാവ് ചെടികള്‍;എട്ടോളം കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി പിഴുതുമാറ്റി

മുട്ടിൽ അമ്പുകുത്തി : കൽപ്പറ്റ എക്‌സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവും മുട്ടിൽ അമ്പുകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ കാരാപ്പുഴ പദ്ധതി സ്ഥലത്തു പാലത്തിനടിയില്‍ നിന്നും…

ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്;വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി

കൽപ്പറ്റ: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന്…

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: വയനാട് സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്തയാൾ ഹരിയാനയിൽ പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ വയനാട് ചുണ്ടേൽ സ്വദേശിയിൽ നിന്ന് 77 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഹരിയാന സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ്…

ബെംഗളൂരുവില്‍ ഡെലിവറി ബോയിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവിനേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി…

പുള്ളിമാനിനെ വേട്ടയാടിയ ആറംഗ സംഘം പിടിയിൽ

ബത്തേരി : ഇരുളം വെളുത്തേരികുന്ന് ഉന്നതിയിലെ താമസക്കാരായ സനീഷ് (23) അപ്പു (60), ബിനീഷ് കുമാർ (29), രാജൻ (55), പിലാക്കാവ് തറാട്ട് പ്രജിത്ത് (26), മീത്തയിൽ…

തലപ്പുഴയിൽ പണം വെച്ച് ചീട്ടുകളിച്ച 9 അംഗ സംഘത്തെ പൊലീസ് പിടികൂടി

മാനന്തവാടി: തലപ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പണം വെച്ച് ചീട്ടുകളിച്ച ഒമ്പതംഗ സംഘത്തെ തലപ്പുഴ പൊലീസും മാനന്തവാടി ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ഇക്കഴിഞ്ഞ ദിവസം രാത്രി…

കമ്പളക്കാട് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽകണ്ടെത്തി; കൊലപാതകമെന്ന് സംശയം

കമ്പളക്കാട്: നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹം ഇതര സംസ്ഥാന തൊഴിലാളിയുടേതാണെന്ന് സംശയിക്കുന്നു. കമ്പളക്കാട് ഒന്നാം മൈൽ റോഡിലുള്ള കെട്ടിടത്തിന്റെ ടെറസിലാണ്…

വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; രാജസ്ഥാന്‍ സ്വദേശി പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്

കൽപ്പറ്റ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ ലക്ഷങ്ങൾ കവർന്നയാളെ രാജസ്ഥാനിൽ നിന്നും പിടികൂടി വയനാട് സൈബർ ക്രൈം പോലീസ്. രാജസ്ഥാൻ ബികനീർ സ്വദേശിയായ ശ്രീ രാം ബിഷ്ണോയി(28)യെയാണ് വയനാട്…

ലക്കിടിയിൽ വൻമയക്കുമരുന്ന് വേട്ട; യുവതിയും യുവാവും അറസ്റ്റിൽ

  കല്പറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കല്പറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ശ്രീ. ജിഷ്ണു ജി യുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ 3.06 ഗ്രാം…