കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാന്‍ ആക്രമണം;നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വിമാനത്താവളം അടച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തിയതില്‍ കടുത്ത ആശങ്കയില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസ ലോകം. വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 കെട്ടിടത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍…

ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ ഖഷാം ഐലന്റിന് സമീപം ആക്രമണം നടത്തി അമേരിക്ക; ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം

ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം. ഇറാനിലെ ഖഷാം ദ്വീപില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു.…

വീണ്ടും യുദ്ധം;അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി

അമേരിക്ക ഇറാന്റെ സൈനിക കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം നടത്തി. ഗോരുക് നഗരത്തിലേയും കൃഷം ദ്വീപിലേയും റഡാര്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. തൊട്ടുപിറകേ, ഇറാന്‍ യുഎസ് താവളങ്ങള്‍ക്കുനേരെ പ്രത്യാക്രമണവും നടത്തി.…

യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാൻ

ഇറാന്റെ സമുദ്രപരിധിയില്‍ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി). ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ ഐ.ആര്‍.ഐ.ബി ആണ് വിവരം…

മിനയോട് വിടപറഞ്ഞ് ഹാജിമാർ; ഈ വർഷത്തെ ഹജ്ജിന് സമാപനം

മക്ക: മുഴുവൻ കർമങ്ങളും പൂർത്തിയാക്കി ഹാജിമാർ മിനയോട് വിടപറഞ്ഞതോടെ ഈ വർഷത്തെ ഹജ്ജിന് സമാപനം. 17 ലക്ഷത്തിലേറെ തീർഥാടകർ കർമങ്ങൾ പൂർത്തിയാക്കി മടങ്ങി. ഇനി നാട്ടിലേക്ക് മടങ്ങുന്നതിന്…

പ്രവാസികൾക്ക് സന്തോഷവാർത്ത, ഓണത്തിന് പകുതി ചെലവിൽ നാട്ടിൽവരാം, ഒപ്പം നിരവധി ഓഫറുകളും

ഇന്ത്യയിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ യാത്രകൾ നടത്താനിരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യുഎഇയിലെ താമസക്കാർക്ക് സുവർണാവസരം. നിങ്ങൾക്ക് ഇനി പകുതി ചെലവിൽ യാത്ര ചെയ്യാം. ടിക്കറ്റ് നിരക്കിൽ 50 ശതമാനം…

ഈ വർഷം ഹജ്ജ് നിർവഹിച്ചത് 17 ലക്ഷത്തിലേറെ തീർഥാടകർ; കഴിഞ്ഞ വർഷത്തേക്കാൾ 2.04 ശതമാനം വർധനവ്‌

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ…

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണ? ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നേക്കും

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി സൂചന. 60 ദിവസത്തേക്ക് വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ അനുമതിക്ക് ശേഷമാകും…

കുവൈത്തിൽ ഇറാൻ്റെ ആക്രമണം? പെരുന്നാൾ ആഘോഷങ്ങൾക്കിടെ മിസൈൽ അലർട്ട്

കുവൈത്ത് സിറ്റി : അമേരിക്കൻ ആക്രമണം ഉണ്ടായതിന് മണിക്കൂറുകൾക്കകം കുവൈത്തിനെ ഇറാൻ ആക്രമിച്ചതായി സൂചന. കുവൈത്തിലെ പലയിടങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി സൈന്യം അറിയിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക്…

ത്യാഗസ്മരണയിൽ ഗൾഫിൽ വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ജിദ്ദ: ആത്മസമർപ്പണത്തിൻ്റെയും ത്യാഗത്തിന്റെയും ഓർമ പുതുക്കി ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുന്നു. സ്രഷ്ടാവിനായി തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെപ്പോലും ഉപേക്ഷിക്കാൻ തയാറായ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ചരിത്രപരമായ…