ഓണത്തിന് സപ്ലൈകോ വഴി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.
സംസ്ഥാനത്ത് ഇത്തവണ ഓണം പ്രമാണിച്ച് സപ്ലൈകോ വഴി സബ്‌സിഡി വെളിച്ചെണ്ണ ലിറ്ററിന് 349 രൂപ നിരക്കിലും, അര ലിറ്ററിന് 179 രൂപാ നിരക്കിലും ലഭ്യമാക്കുമെന്ന് മന്ത്രി ജി.ആർ…
