വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ കൈതട്ടി ടൂറിസ്റ്റ് ബസ് യാത്രക്കാർക്ക് പരിക്ക്; ഡ്രൈവർ അറസ്റ്റിൽ

മലപ്പുറം: ദേശീയപാത 66-ൽ വെട്ടിച്ചിറ ടോൾബൂത്തിലെ കമ്പിയിൽ തട്ടി ടൂറിസ്റ്റ് ബസിലെ യാത്രക്കാരായ പിഞ്ചുകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് കൈക്ക് പരിക്കേറ്റു. എറണാകുളം എടത്വ ചാലോല വീട്ടിൽ ആരിഫ (19),…

നിയമസഭാ തിരഞ്ഞെടുപ്പ് ;കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താൻ ഇനി മൂന്ന് നാൾ മാത്രം. പരസ്യപ്രചാരണം നാളെ അവസാനിക്കും. നാളെയാണ് കലാശക്കൊട്ട്. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർഥികൾ. പ്രചാരണം കൊഴുപ്പിക്കാൻ ദേശീയ…

ലൈംഗികാതിക്രമ കേസ്; തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കി, സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍ തുടരും

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ പോലിസ് കസ്റ്റഡി പൂര്‍ത്തിയാക്കി സംവിധായകന്‍ രഞ്ജിത്തിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂര്‍ത്തിയാക്കിയാണ് മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയത്. ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാളിലെ ഷൂട്ടിങ്…

ഹൈദരാബാദിൽ വാഹനാപകടത്തിൽ മലയാളി യുവതിക്ക് അതിദാരുണാന്ത്യം

ഹൈദരാബാദ്: മാധാപൂരിൽ ശനിയാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരണപ്പെട്ടു. മലപ്പുറം സ്വദേശിനി ഹാനിയ ആയിഷ (22) ആണ് മരിച്ചത്. അപകടത്തിൽ ഹാനിയയുടെ ഭർത്താവ് അബ്ദുൽ…

ഇലക്ട്രിക് വാഹന ഹബ്ബാകാൻ കേരളം; 335 പുതിയ ചാർജിങ് സ്റ്റേഷനുകൾക്ക് കേന്ദ്രാനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ 335 വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾകൂടി സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി. ‘പിഎം ഇ–ഡ്രൈവ്’ പദ്ധതിപ്രകാരം 63.12 കോടി രൂപയുടെ ഗ്രാന്റിനാണ് അനുമതി…

മംഗളൂരു – ചെന്നൈ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിൻ; കേരളത്തില്‍ 10 സ്റ്റോപ്പ്

തിരുവനന്തപുരം: മംഗളൂരു – ചെന്നൈ റൂട്ടില്‍ ഈ മാസം 6, 13 തീയതികളില്‍ സ്‌പെഷ്യല്‍ ട്രെയ്ൻ സർവീസ് നടത്തും. മംഗളൂരു സെൻട്രല്‍ – ചെന്നൈ എഗ്‌മൂർ എക്‌സ്‌പ്രസ്‌…

കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ കണ്ടെത്തി

ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ നിന്ന് കാണാതായ മലയാളി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ഒടുവിലാണ് ശരണ്യയെ ഇന്ന് വൈകിട്ടോടെ കണ്ടെത്തിയത്. തടിയന്‍ഡമോള്‍ മലയുടെ താഴ്‌വാരത്തില്‍ നിന്ന്…

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; 5 പേർക്ക് പുതുജീവനേകി കൃഷ്ണലാൽ യാത്രയായി

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്…

കെഎസ്ആർടിസി ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർക്ക് പരിക്ക്

തൃശൂർ: കുന്നംകുളത്ത് കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സസ് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ച് അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ലോറി…

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശവുമായി ഇന്ന് ഈസ്റ്റർ

പ്രത്യാശയുടെയും സഹനത്തിന്‍റെയും സന്ദേശം പകർന്ന് ക്രൈസ്തവ വിശ്വാസി സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ലോകത്തിന് വേണ്ടി യേശു ക്രിസ്തു കുരിശില്‍ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റതിന്റെ ആഘോഷമായാണ്…

error: Content is protected !!