കോഴിക്കോട് കുന്നമംഗലത്ത് വീടിനുളളില്‍ സ്‌ഫോടനം; രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുളിൽ സ്ഫോടനം. രണ്ട് പേർ മരിച്ചു. പടക്ക നിർമ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് സംശയം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിൻ്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്.…

ട്രക്കിങിനായി കുടകിലെത്തിയ മലയാളി യുവതിയെ വനത്തിൽ കാണാതായി, തിരച്ചിൽ തുടരുന്നു

ബെംഗളൂരു:കർണാടകയിലെ കുടക് ജില്ലയിൽ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസത്തിലേക്ക് കടന്നു.കൊച്ചിയിൽ നിന്നുള്ള ഐടി പ്രൊഫഷണലായ ശരണ്യ ജി.എസ്. (36) എന്ന…

ഈ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ടുണ്ടോ? നിയമസഭാ വോട്ടർ പട്ടിക ഓൺലൈനിൽ പരിശോധിക്കാൻ 3 വഴികൾ

തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോയെന്ന് ഓൺലൈനായി പരിശോധിക്കാം. നിങ്ങൾക്ക് Election Commission of India പോർട്ടൽ (https://electoralsearch.eci.gov.in/ അല്ലെങ്കിൽ ECINET മൊബൈൽ…

വിഷു പ്രമാണിച്ച്‌ മംഗ്ളൂരു – ചെന്നൈ എഗ്മോര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍; സമയവിവരങ്ങള്‍ അറിയാം

വിഷു അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മംഗ്ളൂരു സെൻട്രലില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്ക് റെയില്‍വേ സ്പെഷ്യല്‍ ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.ഏപ്രില്‍ മാസത്തിലെ ഉത്സവ തിരക്ക് കുറയ്ക്കുന്നതിനായി ഓരോ…

ഇടിമിന്നലേറ്റ് 12 വയസുകാരിയായ പെൺകുട്ടി മരിച്ചു

ഇടുക്കി: ഇടിമിന്നലേറ്റ് 12കാരി മരിച്ചു. ഇടുക്കി ഉറവപ്പാറയിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിന്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.…

തിരഞ്ഞെടുപ്പ് പ്രചരണത്തിന് ആവേശം പകർന്ന് മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പിലേക്ക് കടന്നിരിക്കെ , പ്രവർത്തകർ ആവേശമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ…

ശശി തരൂരിന് നേരെ കയ്യേറ്റ ശ്രമം; ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് ​ഗൺമാനെ മർദിച്ചു

മലപ്പുറം വണ്ടൂരിൽ ഡോ.ശശി തരൂർ എം.പിക്ക് നേരെ കയ്യേറ്റ ശ്രമം. ഗൺമാന് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞാണ് മർദിച്ചത്. അഞ്ച് പേർക്കെതിരെ കേസ് എടുത്തു. വണ്ടൂർ…

ഏപ്രില്‍ മാസത്തെ റേഷന്‍ നാളെ മുതല്‍; മെയ് മാസത്തെ വിഹിതവും മുന്‍കൂറായി വാങ്ങാം

സംസ്ഥാനത്ത് റേഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ മാസത്തെ റേഷന്‍ വിഹിതം നാളെ മുതല്‍ ലഭിക്കും. പെസഹ വ്യാഴം, ദുഃഖ വെള്ളി അവധികള്‍ക്ക് ശേഷം ശനിയാഴ്ചയാണ് റേഷന്‍ കടകള്‍ തുറക്കുന്നത്.…

നിയമസഭാ തിരഞ്ഞെടുപ്പ് ആറാം നാള്‍ കേരളം പോളിങ് ബൂത്തില്‍; പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ

തിരുവനന്തപുരം:പുതിയ സര്‍ക്കാറിനായി കേരള ജനത വിധിയെഴുതാന്‍ ഇനി ആറു നാളുകള്‍ മാത്രം. അടുത്ത ചൊവ്വാഴ്ചയോടെ പരസ്യപ്രചാരണം സമാപിക്കും. എല്ലാ മണ്ഡലങ്ങളിലും പ്രചാരണം പരാമവധി ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍ എന്‍ഡിഎയുടെ…

error: Content is protected !!