സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒപി സമയം കൂട്ടി. രാവിലെ എട്ട് മണി മുതല്‍ രണ്ട് വരെയാണ് സമയം കൂട്ടിയത്. നേരത്തേ ഇത് ഒരു മണി വരെയായിരുന്നു.ആശുപത്രി സൂപ്രണ്ടുമാരുടെ…

അടിവാരത്ത് തട്ടുകട തീപിടിച്ച് കത്തിനശിച്ചു

താമരശ്ശേരി: അടിവാരത്ത് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. റോഡരികിലെ തട്ടുകടയ്ക്കാണ് തീപിടിച്ചത്. അപകടത്തിൽ കട പൂർണ്ണമായും കത്തിനശിച്ചു.തീപിടുത്തം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്നും…

ലോക ചാമ്പ്യൻന്മാരായ ടീം ഇന്ത്യക്കും സഞ്ജുവിനും അഭിനന്ദനങ്ങള്‍: മുഖ്യമന്ത്രി

ടി 20 ലോകകപ്പ് 2026 മത്സരത്തിലെ ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് പിന്നാലെ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളിയായ സഞ്ജു സാംസണിനെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി…

ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു.

കോഴിക്കോട്:ആറ്റുകാല്‍ പൊങ്കാലക്കിടെ പൊള്ളലേറ്റ സ്ത്രീ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊങ്കാലയിടുന്നതിനിടെ ഇവരുടെ പിറകിലെ അടുപ്പിൽ നിന്നാണ് തീ പടർന്നത്. പൊങ്കാലയിൽ പങ്കെടുക്കുന്നതിനിടെ…

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുന്നു; ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1440 രൂപ

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തി. ഒറ്റ ദിവസം കൊണ്ട് പവന് 1440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,18,560 രൂപയായി താഴ്ന്നു.…

കരിപ്പൂരിൽ അപകടത്തിൽപെട്ട വിമാനം പൊളിക്കാനായി ആക്രിമാർക്കറ്റിൽ

പട്ടാമ്പി: കരിപ്പൂരിൽ തകർന്നുവീണ ആകാശസ്വപ്നം ഇനി ഇരുമ്പും ചെമ്പും പ്ലാസ്റ്റിക്കും മാത്രമായി ഓർമകളിൽ മറയും. 21 യാത്രക്കാരുടെ മരണത്തിനിടയാക്കി, 2020 ഓഗസ്റ്റിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ്…

ക്ഷേമ പെൻഷൻ 3000 രൂപ, KSRTC ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’; അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി

യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ സമാപനവേദിയിൽ അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, മാസം ആയിരം രൂപ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക്…

സ്വകാര്യബസുകൾ നിയമലംഘനം ആവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നടത്തുന്ന മത്സരയോട്ടങ്ങൾക്കും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ സർക്കാർ കർശന നടപടികളിലേക്ക്. സമീപകാലത്തായി സ്വകാര്യ ബസുകൾ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഗതാഗത വകുപ്പിന്റെ…

സംസ്ഥാനത്ത് സ്വർണ്ണ വില ഇന്ന് കുത്തനെ കൂടി

കൊച്ചി:ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വ‌ർണ വ്യാപാരം നടന്നത്. ഇന്നിതാ സ്വർണവില കുത്തനെ കൂടിയിരിക്കുകയാണ്. 1,20,000 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ…

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ വേതനം കൂട്ടും; മിനിമം വേതനം 25,450-28,000 വിജ്ഞാപനവുമായി സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ വേതനം കൂട്ടാൻ വിജ്ഞാപനവുമായി സർക്കാർ. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം മൂന്നുദിവസം പിന്നിട്ട…

error: Content is protected !!