ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരന് ദാരുണാന്ത്യം

കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ…

ക്രിമിനൽ അഭിഭാഷകൻ അഡ്വ ബി എ ആളൂർ അന്തരിച്ചു

കൊച്ചി: ക്രിമിനൽ അഭിഭാഷകൻ അഡ്വ.ബി.എ.ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പെരുമ്പാവൂരിലെ ജിഷ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയ്ക്ക്…

പാലക്കാട് കല്ലടിക്കോട് മൂന്ന് കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: കല്ലടിക്കോട് മീന്‍വല്ലം തുടിക്കോട് 3 കുട്ടികള്‍ മുങ്ങിമരിച്ചു. തുടിക്കോട് ഉന്നതിയിലെ രാധിക (10), പ്രതീഷ് (4), പ്രദീപ് (7) എന്നിവരാണ് മരിച്ചത്. പ്രകാശന്‍ – അനിത…

പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ കുട്ടി മരിച്ചു.

കോഴിക്കോട് : മലപ്പുറം പെരുവള്ളൂരിൽ  തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂർ സ്വദേശി ഫാരിസിന്റെ മകൾ സിയയാണ്…

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ കരുൺ (73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെയായിരുന്നു മരണം. അദ്ദേഹത്തിന്റെ ആദ്യചിത്രമായ “പിറവി” ക്ക് കാൻ ഫിലിം ഉത്സവത്തിൽ ഗോൾഡൻ…

കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില 70,000 രൂപയിലേയ്ക്ക് ഇന്ന് കൂടിയത് 1,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വർണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ…

ഒന്നാം തീയതിയും മദ്യം; ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ മദ്യം നൽകാൻ അനുമതി, നിബന്ധനകൾ ഇങ്ങനെ

തിരുവനന്തപുരം: ഡ്രൈഡേയിൽ കൂടുതൽ ഇളവ് വരുത്തിക്കൊണ്ടുള്ള മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പുതിയ മദ്യനയ പ്രകാരം ടൂറിസ്റ്റ് ആവശ്യം മുൻനിറുത്തി ഒന്നാംതീയതിയിലും ത്രീസ്റ്റാറിന് മുകളിലുള്ള ഹോട്ടലുകളിൽ…

വിഷു സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു

പാലക്കാട്: വിഷു വേനല്‍ക്കാല അവധി ദിവസങ്ങളില്‍ യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കാൻ പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.   ചെന്നൈ സെൻട്രല്‍-കൊല്ലം ജങ്ഷൻ വീക്‍ലി സ്‌പെഷല്‍…

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില.

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു…

താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

താമരശ്ശേരി:ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്. മൈസൂരിൽ നിന്നും…