ലോൺ തിരിച്ചടയ്ക്കാനാവാതെ വീട് ബാങ്ക് ജപ്തി ചെയ്തു; മലപ്പുറത്ത് വയോധിക മനംനൊന്ത് മരിച്ചു

മലപ്പുറം: വീട് ബാങ്ക് ജപ്തി ചെയ്തതിന്റെ പിറ്റേന്ന് വീട്ടമ്മ മനംനൊന്ത് മരിച്ചു. പൊന്നാനി പാലപ്പെട്ടിയിലാണ് സംഭവം. പുതിയിരുത്തി ഇടശ്ശേരി മാമി ഉമ്മ (82) ആണ് മരിച്ചത്. ഇന്ന്…

മകളെ ബലാത്സംഗംചെയ്ത് കൊന്ന പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊന്ന മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന്‍(75) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയോടെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം.…

എം.ബി.ബി.എസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു; സംഭവം കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ

കൊച്ചി: കളമശേരി മെഡിക്കൽ കോളജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. കാസർകോട് ഹോസ്ദുർഗ് സ്വദേശി അമ്പിളി (21) ആണ് മരിച്ചത്.സഹപാഠികളാണ് കോളജ് ഹോസ്റ്റലിന്‍റെ…

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില 66000 ത്തിനു താഴെയെത്തി

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 66000 ത്തിനു താഴെയെത്തി. ഇന്നലെ പവന് 200  രൂപ കുറഞ്ഞിരുന്നു. ഇതോടെ…

ഇഷ്ടഭാഗ്യനമ്പറിന് 46.24 ലക്ഷം; സ്വന്തമാക്കിയത് കൊച്ചിയിലെ ലംബോർഗിനി

കാക്കനാട്: ഇഷ്ടവാഹനത്തിന് ഭാഗ്യനമ്പർ ലഭിക്കാൻ ഉടമ ചെലവഴിച്ചത് അരക്കോടിയോളം രൂപ. കൊച്ചി ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൾട്ടിങ് എന്ന കമ്പനിയാണ് 46,…

പെട്രോൾ പമ്പിലെ ശുചിമുറി അധ്യാപികയ്ക്ക് തുറന്നുകൊടുത്തില്ല; ബലമായി തള്ളിത്തുറന്ന് പൊലീസ്; 1.65 ലക്ഷം പിഴ വിധിച്ച് കോടതി

പത്തനംതിട്ട: പെട്രോള്‍ പമ്പില്‍ ശുചുമുറിയുടെ താക്കോല്‍ നല്‍കാത്തതിന് ഉടമക്കെതിരെ 165000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. ഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍.…

ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവ് മരണപ്പെട്ടു

മലപ്പുറം :കുറ്റിപ്പുറം ചക്ക പറിക്കുന്നതിനിടെ കിണറ്റിൽ വീണ കുറ്റിപ്പുറം പകരനെല്ലൂരിലെ യുവാവ് മരണപ്പെട്ടു. പകരണല്ലുർ വലിയാക്കത്തൊടി അബ്‌ദുല്ലക്കോയ എന്ന ബാപ്പു തങ്ങൾ (45) ചികിത്സയിൽ കഴിയവേ മരിച്ചത്.…

ഗൂ​ഗിൾ മാപ്പ് ചതിച്ചാശാനേ! നിലമ്പൂർ വനത്തിൽ കുടുങ്ങിയ വയനാട് സ്വദേശികളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

മലപ്പുറം: നിലമ്പൂർ വനത്തിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെസഹായത്താൽ കാറിൽ സഞ്ചരിച്ച യാത്രക്കാരായ വയനാട് കൽപ്പറ്റ…

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു; വേണം ജാഗ്രത

വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ള ക്ഷാമത്തിന് പുറമെ മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ മാസത്തില്‍ രണ്ടാഴ്ചക്കിടെ (15 മുതല്‍ 28 വരെ) ഹെപ്പറ്റൈറ്റിസ് എ…

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത.

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ…