കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു ; ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല…

ഓപ്പറേഷൻ ഡി ഹണ്ട്: 149 പേർ കൂടി അറസ്റ്റിൽ; ഒരു മാസത്തിനിടെ പിടിച്ചത് 7.09 കോടി രൂപയുടെ ലഹരി വസ്തുക്കൾ

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ 114 കേസുകളിലായി 149 പേർകൂടി അറസ്റ്റിൽ. ആകെ 26.17 ഗ്രാം എംഡിഎംഎ, 533…

8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ, കുറവ് ഇംഗ്ലീഷിൽ

തിരുവനന്തപുരം: എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ…

എം.എ. ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും; പിണറായി പി.ബിയില്‍ തുടരും

മധുര: എം.എ. ബേബി സി.പി.എം ജനറല്‍ സെക്രട്ടറിയാകും. മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയില്‍ തുടരും. പിണറായിക്ക് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കുന്നത്. 16 അംഗ പിബിയില്‍ അഞ്ച്…

ആന്റണി പെരുമ്പാവൂരിന് ആദായനികുതി നോട്ടീസ്

കൊച്ചി: നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി…

ഇടിമിന്നലേറ്റ് കോഴിക്കോട് വീട്ടമ്മ മരിച്ചു

കോഴിക്കോട് ചാത്തമംഗലത്ത് ഇടിമിന്നലേറ്റ വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. വീടിന് പുറത്തുനിൽക്കുന്നതിനിടെ ഇടിമിന്നലേറ്റ് പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ…

പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; സിനിമകളുടെ പ്രതിഫലത്തിൽ അന്വേഷണം

കൊച്ചി: പൃഥ്വിരാജിന്‍റെ മൂന്ന് സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് ഐടി അന്വേഷണം. കടുവ, ജനഗണമന, ഗോള്‍ഡ് സിനിമകളില്‍ നിന്ന് പറ്റിയ പ്രതിഫലത്തെക്കുറിച്ചാണ് അന്വേഷണം. സഹനിർമാതാവെന്ന നിലയില്‍ 40 കോടി…

നിലമ്പൂരിൽ വനത്തിൽ മൂന്ന് കാട്ടാനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നിലമ്പൂർ: മലപ്പുറം നിലമ്പൂർ വനത്തിനുള്ളിൽ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയിൽ 20 വയസുള്ള പിടിയാനയും…

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നടത്താനുള്ള സമയം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കു മസ്റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സര്‍ക്കാര്‍ ജൂണ്‍ 30 വരെ നീട്ടി. മാര്‍ച്ച് 31 വരെയായിരുന്നു നേരത്തേ…

കോഴിക്കോട് നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ, സ്രവം പരിശോധനക്കയച്ചു

കോഴിക്കോട്: നിപ രോഗ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാൾ ചികിത്സയിൽ. മലപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ കഴിയുന്നത്. 40 വയസ്സുകാരിയായ ഇവരെ പ്രത്യേക വാർഡിലേക്ക്…