മലപ്പുറത്ത് കാട്ടാന ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു  ഇയാളെ കാട്ടാന…

ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം; കോളേജ് അധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ച് കോളേജ് അധ്യാപകൻ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത്. അങ്കമാലി ടെൽകിന് മുൻവശം വൈകിട്ടായിരുന്നു അപകടം നടന്നത്. മൂക്കന്നൂർ…

63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉദ്ഘാടനം ചെയ്യും. 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന…

പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.…

നിലമ്പൂർ ചുങ്കത്തറ കൈപ്പനിയിൽ സ്ക്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു

നിലമ്പൂർ : ചുങ്കത്തറ കൈപ്പനിയിൽ സ്‌കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു.ചുങ്കത്തറയിൽ ടൈലർ ഷോപ്പ് നടത്തിയിരുന്ന. കുറുമ്പലങ്ങോട് സ്വദേശി രാജൻ്റെ മകൻ വിഷ്ണു‌ 26 വയസ്സ് മരണപ്പെട്ടു മൃതദേഹം…

പെരിയ ഇരട്ട കൊലപാതക കേസ്: ശിക്ഷാ വിധി ഇന്ന്

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ശിക്ഷാ വിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിക്കുക. ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ,…

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കർ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: 23ാം ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍…

കാർ താഴ്ചയിലേക്ക് മറിഞ്ഞു കത്തി ഒരാള്‍ മരിച്ചു

കൊല്ലം: കൊല്ലം അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ കത്തി ഒരാൾ മരിച്ചു. കാർ താഴ്ചയിലേക്ക് മറിഞ്ഞ ശേഷം കത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഒഴുകുപാറക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്.ഇന്ന്…

കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്‍ഞ ചെയ്യും

തിരുവനന്തപുരം: നിയുക്ത കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്‍ ചെയ്യും . രാവിലെ 10.30 ന് രാജ്ഭവന്‍ അങ്കണത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം…

സ്‌കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി, 2 വിദ്യാർഥികളുടെ നില ഗുരുതരം

കണ്ണൂർ: ശ്രീകണ്ഠാപുരം വളക്കൈയിൽ സ്‌കൂൾ ബസ് മറിഞ്ഞുള്ള അപകടത്തിൽ മരണം രണ്ടായി. അഞ്ചാം ക്ലാസുകാരി നേദ്യ എസ്. രാജേഷാണ് മരിച്ചവരിൽ ഒരാൾ. രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്.…