ഇന്ന് മന്നം ജയന്തി

സാമൂഹിക പരിഷ്‌കര്‍ത്താവ് മന്നത്ത് പത്മനാഭന്റെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്‍. നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്‍ സമൂഹനന്മയ്ക്കൊപ്പം…

മുണ്ടക്കൈ ടൗൺഷിപ്പ് വരുന്നത് എൽസ്റ്റോൺ-നെടുമ്പാല എസ്റ്റേറ്റുകളിൽ; പുനരധിവാസം അതിവേഗത്തിൽ, ഒറ്റഘട്ടമായി നടപ്പാക്കും മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം അതിവേഗത്തിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസം ഒറ്റഘട്ടമായി നടപ്പാക്കും. എൽസ്റ്റോൺ എസ്റ്റേറ്റിന്റെ 58 ഹെക്‌ടറിലും നെടുമ്പാലയിലെ 48.96 ഹെക്ടറിലുമായി…

കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; ഒരു കുട്ടി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.…

ഇടുക്കിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി:കുട്ടിക്കാനത്ത് ന്യൂ ഇയർ ആഘോഷത്തിനെത്തിയ സംഘത്തിലെ യുവാവ് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനത്തോട്ടം സ്വദേശി ഫൈസലാണ് (29) മരിച്ചത്. കുട്ടിക്കാനം കോക്കാട്ട് ഹില്‍സില്‍ ചൊവ്വാഴ്ച…

നാരങ്ങ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം:വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചിയിൽ ഒന്നര വയസ്സുകാരി നാരങ്ങ തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കൂട്ടുമൂച്ചി സ്വദേശി ബാപ്പുവിൻ്റെ മകൾ ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 8:30ഓടെ ആണ് സംഭവം. അപകടം നടന്ന…

താമരശ്ശേരിയിൽ കാർ ലോറിയിൽ ഇടിച്ച് അപകടം;കാർ ഡ്രൈവർ ഓടി രക്ഷപ്പെട്ടു

താമരശ്ശേരി : കാരാടി വട്ടക്കുണ്ടിൽ ചരക്കു ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. രാത്രി 12.30 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്നും കൽപ്പറ്റയിലേക്ക് ബിയർ കയറ്റി വരികയായിരുന്ന…

പുതുവര്‍ഷം പിറന്നു, 2025നെ വരവേറ്റ് ലോകം Happy New Year 2025

പുതുവർഷത്തെ വരവേറ്റ് കേരളം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ പൊലീസിന്റെ പ്രത്യേക…

പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്

പുതുവത്സര ആഘോഷം; കോഴിക്കോട് ബീച്ചിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.നാളെ (31-12-2024) വൈകിട്ട് 5 മുതൽ ഗാന്ധി റോഡ് – വലിയങ്ങാടി ജംഗ്ഷൻ വരെ ഗതാഗതം അനുവദിക്കില്ല.5 മണിക്ക്…

ശബരിമല മകരവിളക്ക് മഹോത്സവം ഇന്ന് മുതൽ

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് തീര്‍ത്ഥാടനം ഇന്നു മുതല്‍. വൈകീട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറക്കും. മകരവിളക്കു…

ട്രാവലർ മറിഞ്ഞ് ആറ് വയസുകാരി മരിച്ചു; നിരവധി പേർക്ക് പരിക്ക്

കോഴിക്കോട്: വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലർ മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് കൂടരഞ്ഞിയിലാണ് സംഭവം. ചങ്കുവെട്ടി സ്വദേശി എലിസയാണ് മരിച്ചത്.ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.…